ജനിതകമാറ്റം വന്ന ഒരു കൊറോണ വൈറസ് കൂടി ബ്രിട്ടനിൽ; കൂടുതൽ അപകടകാരിയെന്ന് റിപ്പോർട്ട്

Published : Dec 23, 2020, 11:19 PM IST
ജനിതകമാറ്റം വന്ന ഒരു കൊറോണ വൈറസ് കൂടി ബ്രിട്ടനിൽ; കൂടുതൽ അപകടകാരിയെന്ന് റിപ്പോർട്ട്

Synopsis

പുതിയ ഇനം വൈറസിനെ കൂടി കണ്ടെത്തിയതോടെ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ളവർക്ക് ബ്രിട്ടനിൽ വിലക്കേർപ്പെടുത്തി

ലണ്ടൻ: ജനിതക മാറ്റം സംഭവിച്ച ഒരിനം കൊറോണ വൈറസിനെ കൂടി ബ്രിട്ടനിൽ കണ്ടെത്തി. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ രണ്ട് പേരിലാണ് വൈറസിനെ കണ്ടെത്തിയത്. ബ്രിട്ടനിൽ കണ്ടെത്തിയതിനെക്കാൾ പകർച്ച ശേഷിയുള്ളതാണ് വൈറസ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ വ്യക്തമാക്കുന്നത്. ഇതോടെ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ളവർക്ക് ബ്രിട്ടനിൽ വിലക്കേർപ്പെടുത്തി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇറാൻ 'സ്ലീപ്പർ സെല്ലു'കൾക്ക് രഹസ്യ സന്ദേശം കൈമാറി; ആശങ്കയോടെ യുഎസ്, രഹസ്യാന്വേഷണ ഏജൻസികൾക്ക് ജാഗ്രതാ നിർദ്ദേശം
കടൽതീരത്തേക്ക് കയറി വന്നത് 3000 താഴ്ചയിൽ കഴിയുന്ന ദുരന്ത മത്സ്യം, 30 അടി വരെ നീളം വെക്കുന്ന അപൂർവ്വ മത്സ്യം ദുരന്ത സൂചനയെന്ന് ഐതിഹ്യം