പിറന്നൂ പുതുവ‌‌‌ർഷം; ലോകം പ്രതീക്ഷയുടെ 2021ലേക്ക്

Published : Dec 31, 2020, 04:38 PM ISTUpdated : Dec 31, 2020, 06:53 PM IST
പിറന്നൂ പുതുവ‌‌‌ർഷം; ലോകം പ്രതീക്ഷയുടെ 2021ലേക്ക്

Synopsis

ആൾക്കുട്ടങ്ങളും രാവേറെ നീളുന്ന പാർട്ടികളും ഡിജെകളുമൊന്നില്ലെങ്കിലും വലിയ പ്രതീക്ഷയോടെയാണ് 2021നെ ലോകം വരവേൽക്കുന്നത്.

ടോംഗ: ഏറെ പ്രതീക്ഷകളോടെ 2021 നെ വരവേറ്റ് ലോകം. പസഫിക്ക് സമുദ്രത്തിലെ ടോംഹ, സമോബ, കിരിബാത്തി എന്നീ ദ്വീപുകളിലാണ് പുതുവർഷം ആദ്യമെത്തിയത്. ഇന്ത്യൻ സമയം മൂന്നരയോടെയാണ് ഈ ദ്വീപുകൾ 2020നോട് വിട പറഞ്ഞത്. ന്യൂസിലാൻഡിലും, ഓസ്ട്രേലിയിലും പുതുവർഷമെത്തി. സാധാരണ എറ്റവും നിറമേറിയ ആഘോഷങ്ങൾ നടക്കുന്ന ഓസ്ട്രേലിയലിലടക്കം കടുത്ത നിയന്ത്രണങ്ങളോടെയാണ് പുതുവർഷ ആഘോഷം. 

ആൾക്കുട്ടങ്ങളും രാവേറെ നീളുന്ന പാർട്ടികൾക്കുമെല്ലാ നിയന്ത്രണമുണ്ടെങ്കിലും  പതിവ് പോലെ കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രയോഗത്തോടെയാണ് ലോകം 2021നെ വരവേൽക്കുന്നത്.

കൊവിഡ് വാക്സിൻ തരുന്ന പ്രതീക്ഷയിൽ അടച്ചുപൂട്ടലുകളിൽ നിന്ന് സ്വതന്ത്രമാകുന്ന വർഷമായിരിക്കും 2021 എന്ന പ്രതീക്ഷയിലാണ് ലോകം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുറപ്പെട്ടത് വെനസ്വേലയിൽ നിന്ന്, സെഞ്ച്വറീസ് പിടിച്ചെടുത്ത് അമേരിക്കൻ സൈന്യം, ശിക്ഷിക്കപ്പെടുമെന്ന് വെനസ്വേല
ജൊഹന്നാസ്ബർ​ഗിൽ തോക്കുധാരികളുടെ ആക്രമണം, ബാറിൽ വെടിവെപ്പ്, 9 മരണം