
ഇറാൻ: ഹോർമൂസ് തുറക്കുന്ന കാര്യത്തിൽ ഒമാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് ഇറാൻ വിദേശകാര്യ വക്താവ്. എന്നാൽ ഹോർമൂസിന്റെ സ്ഥിതി നിലവിൽ പഴയപടി തന്നെ തുടരുമെന്നും ഇറാൻ വ്യക്തമാക്കി. അമേരിക്ക നടത്താനിരുന്ന കനത്ത ആക്രമണം മാറ്റിവെച്ച്, അതിവേഗം കരാറിലെത്താൻ ഇറാനോട് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടതിന് പിന്നാലെ തിരക്കിട്ട ചർച്ചകൾ നടക്കുകയാണ് മേഖലയിൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam