കാബൂളിൽ അടക്കം താലിബാന്റെ സുപ്രധാന കേന്ദ്രങ്ങളിൽ ബോംബിട്ട് പാകിസ്ഥാൻ; 133 പേർ കൊല്ലപ്പെട്ടെന്ന് അവകാശവാദം

Published : Feb 27, 2026, 06:58 AM IST
pak attack

Synopsis

കാബൂളിൽ അടക്കം താലിബാന്റെ സുപ്രധാന കേന്ദ്രങ്ങളിൽ പാകിസ്ഥാൻ ബോംബിട്ടു. അതിർത്തിയിലെ പ്രകോപനത്തിനുള്ള തിരിച്ചടിയാണെന്നാണ് പാക് വാദം. ആക്രമണത്തിൽ 133 താലിബാൻകാർ കൊല്ലപ്പെട്ടെന്നും പാകിസ്ഥാൻ അവകാശപ്പെടുന്നുണ്ട്

ലാഹോർ: അഫ്ഗാനെ ആക്രമിച്ച് പാകിസ്ഥാൻ. കാബൂളിൽ അടക്കം താലിബാന്റെ സുപ്രധാന കേന്ദ്രങ്ങളിൽ പാകിസ്ഥാൻ ബോംബിട്ടു. അതിർത്തിയിലെ പ്രകോപനത്തിനുള്ള തിരിച്ചടിയാണെന്നാണ് പാക് വാദം. ആക്രമണത്തിൽ 133 താലിബാൻകാർ കൊല്ലപ്പെട്ടെന്നും പാകിസ്ഥാൻ അവകാശപ്പെടുന്നുണ്ട്. അതേസമയം, പാക് യുദ്ധവിമാനം വീഴ്ത്തിയെന്ന് താലിബാൻ പ്രതികരിച്ചു. നിരവധി സൈനിക പോസ്റ്റുകൾ തകർത്തെന്നും താലിബാൻ വക്താവ് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അകലം മാറുന്നു, യുഎസ് കഴിഞ്ഞാൽ അടുത്ത പങ്കാളി ഇന്ത്യ; രണ്ടാം യാത്രയിൽ ഇസ്രയേലിന്‍റെ 'സ്പീക്കർ മെഡൽ' സ്വീകരിച്ച് മോദി, ഇതാദ്യം!
ട്രംപ് വിരട്ടിയാല്‍ ഇറാന്‍ മുട്ടുമടക്കുമോ, ജനീവയില്‍ മൂന്നം ഘട്ട ആണവചര്‍ച്ച, അപ്പുറം യുദ്ധതന്ത്രങ്ങള്‍!