userpic
user icon

attack

 Actress attack case; Trial court to consider again today, verdict date to be decided later

നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും, ശേഷം വിധി പ്രഖ്യാപന തിയ്യതി തീരുമാനിക്കും

May 21, 2025, 6:24 AM IST

സമയം അനുവദിച്ചാൽ ഏതാനും ദിവസങ്ങൾ കൂടി പ്രോസിക്യൂഷന് തങ്ങളുടെ ഭാഗം അവതരിപ്പിക്കാനാകും. ഇതിന് ശേഷമാകും വിധി പ്രഖ്യാപനം സംബന്ധിച്ച തിയ്യതി തീരുമാനിക്കുക. 

mexico city mayor Clara Brugada team shot dead by gunmen  broad day light 21 May 2025

പട്ടാപ്പകൽ അജ്ഞാതരുടെ വെടിയേറ്റ് മെക്സിക്കോ മേയറുടെ പേർസണൽ സെക്രട്ടറിയും ഉപദേശകനും കൊല്ലപ്പെട്ടു

May 21, 2025, 5:22 AM IST

മൊഡേർനയിലെ തിരക്കേറിയ റോർിൽ സോള മെട്രോ സ്റ്റേഷനിലേക്കുള്ള ഭാഗത്ത് വച്ചാണ് അക്രമികൾ ഇവർക്ക് നേരെ വെടിയുതിർത്തതത്.

war entered dark phase UK suspends Israel trade talks 21 May 2025

'യുദ്ധം കറുത്ത ഘട്ടത്തിൽ', ഇസ്രയേലുമായുള്ള വ്യാപാര ചർച്ചകൾ മരവിപ്പിച്ച് ബ്രിട്ടൻ

May 21, 2025, 2:01 AM IST

ഗാസയിലെ സാഹചര്യം ഭീതിപ്പെടുത്തുന്നതാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

asked more curry for lunch  leads to dispute in hotel ends in attack in idukki 21 May 2025

വിവാഹ വസ്ത്രമെടുക്കാനെത്തി, ഭക്ഷണത്തിന് കയറിയത് അമ്പാടി ഹോട്ടലിൽ, കറി ചോദിച്ചതോടെ കട്ടപ്പനയിൽ കൂട്ടത്തല്ല്

May 21, 2025, 1:09 AM IST

ക്ഷണം കഴിക്കാനെത്തിയ കുടുംബത്തിലെ അംഗങ്ങൾക്കും ഹോട്ടൽ ജീവനക്കാരനും പരിക്കേറ്റു. കട്ടപ്പന – പുളിയൻമല റോഡിൽ പ്രവർത്തിക്കുന്ന അമ്പാടി ഹോട്ടലിലാണ് സംഭവം.

man stab police officer in kottayam medical college hospital

ഗൈനക്കോളജി വാർഡിൽ പ്രവേശിപ്പിച്ച ഭാര്യയെ ഡിസ്ചാർജ് ചെയ്യണമെന്നാവശ്യപ്പെട്ട് അതിക്രമം, പൊലീസുകാരന് കുത്തേറ്റു 

May 20, 2025, 11:50 PM IST

ഗൈനക്കോളജി വാർഡിൽ അഡിമിറ്റായ ഭാര്യയെ ഡിസ്ചാർജ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിയുടെ അതിക്രമം 

Defence Minister Rajnath Singh  praises indian army

ഭീകരരുടെ വേര് നോക്കി ആയുധങ്ങൾ പ്രയോ​ഗിച്ചു, പാകിസ്ഥാനെ മുട്ടുകുത്തിച്ചു; സൈന്യത്തെ പുകഴ്ത്തി രാജ്നാഥ് സിം​ഗ്

May 20, 2025, 8:29 PM IST

ക്ഷേത്രങ്ങളും ​ഗുരുദ്വാരകളും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും പാകിസ്ഥാൻ നടത്തി. പാക് സൈനിക കേന്ദ്രങ്ങൾ തകർത്ത് ഇന്ത്യ പാകിസ്ഥാൻ സൈന്യത്തെ മുട്ടുകുത്തിച്ചുവെന്നും രാജ്നാഥ് സിം​ഗ് പറ‌ഞ്ഞു.

Arrest of Ashoka University professor; Supreme Court to consider petition tomorrow, Ali Khan Mahabubabad remanded in custody

അശോക സർവകലാശാലയിലെ പ്രൊഫസറുടെ അറസ്റ്റ്; ഹർജി നാളെ സുപ്രീംകോടതി പരി​ഗണിക്കും, അലിഖാനെ കസ്റ്റഡിയിൽ വിട്ടു

May 20, 2025, 7:54 PM IST

14 ദിവസത്തേക്കാണ് സോനീപത് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചുള്ള പ്രൊഫസറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

Pakistan army chief Asim Munir promoted to field marshal

പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറിന് സ്ഥാനക്കയറ്റം; ഫീൽഡ് മാർഷൽ പദവിയിലേക്ക് ഉയർത്തിയെന്ന് റിപ്പോര്‍ട്ട്

May 20, 2025, 7:45 PM IST

അസീം മുനീറിനെ ഫീല്‍ഡ് മാര്‍ഷല്‍ പദവിയിലേക്ക് ഉയർത്താനുള്ള നിർദേശത്തിന് മന്ത്രിസഭ അംഗീകാരം നൽകിയതായാണ് റിപ്പോർട്ട്.

rage of dismissing from job man entered into private bus and smashed the driver with helmet

സ്വകാര്യ ബസിൽ അതിക്രമിച്ച് കയറി ഡ്രൈവറെ ഹെൽമറ്റ് കൊണ്ട് അടിച്ചു; ജോലിയിൽ നിന്ന് ഒഴിവാക്കിയതിന്റെ വിരോധം

May 20, 2025, 6:48 PM IST

ബസിൽ നിറയെ യാത്രക്കാരുള്ള സമയത്താണ് യുവാവ് മുന്നിലെ ഡോർ വഴി ബസിന് അകത്തേക്ക് കയറി വന്നത്.

 Indian delegation will not meet 2 countries on UN Security Council, will explain its position to all other countries of the world

യുഎൻ രക്ഷാ സമിതിയിലെ 2 രാജ്യങ്ങളെ ഇന്ത്യൻ സംഘം കാണില്ല, മറ്റ് ലോക രാജ്യങ്ങളോടെല്ലാം നിലപാട് വിശദീകരിക്കും

May 20, 2025, 5:08 PM IST

ഒമാൻ ഒഴികെയുള്ള എല്ലാ ജിസിസി അംഗരാജ്യങ്ങളെയും കാണും. ഏഴ് പ്രതിനിധി സംഘങ്ങൾക്കുമൊപ്പം വിദേശകാര്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമുണ്ടാകും. 

 Lithinlal, accused in the acid attack in Kalanjoor, Pathanamthitta, arrested

ഭാര്യയുമായി അനൂപിന് അടുത്ത സൗഹൃദമെന്ന് സംശയം; പത്തനംതിട്ട കലഞ്ഞൂരിലെ ആസിഡ് ആക്രമണത്തിൽ പ്രതി അറസ്റ്റിൽ

May 20, 2025, 4:31 PM IST

ആക്രമണത്തിന് ലിതിൻലാൽ മറ്റൊരാളെ ഉപയോഗിച്ച് എന്നും പൊലീസ് സംശയിക്കുന്നുണ്ട്. കൂട്ടുപ്രതിക്കായി കൂടൽ പൊലീസ് അന്വേഷണം നടത്തും. 

porter was brutally beaten in thiruvananthapuram

തിരുവനന്തപുരത്ത് ചുമട്ട് തൊഴിലാളിക്ക് നേരെ ക്രൂര മർദനം; ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു

May 20, 2025, 2:37 PM IST

വെള്ളറട വാഴിച്ചൽ പേരേകോണത്താണ് സംഭവം. പേരേകോണം സ്വദേശി വർഗ്ഗീസ് (55) ‌ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

palakkad wild elephant attack one death postmortem report out

'നെഞ്ചിനും വയറിനും പരിക്ക്, വാരിയെല്ലും നട്ടെല്ലും പൊട്ടി'; കാട്ടാനയാക്രമണം, പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട്

May 20, 2025, 12:49 PM IST

പാലക്കാട് മണ്ണാർക്കാട് കാട്ടാനയാക്രമണത്തിൽ ടാപ്പിം​ഗ് തൊഴിലാളി മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ഉമ്മറിന്റെ നെഞ്ചിനും വയറിനുമേറ്റ പരിക്ക് മരണകാരണമായെന്ന് റിപ്പോർട്ടിൽ പറയുന്നു. 

During heavy pak shelling K K Hariprasad IPS brought the Kashmiris to safe centers

കനത്ത പാക്ക് ഷെല്ലിംഗിനിടെ മലയാളിയുടെ കൈ പിടിച്ച് ജീവന്‍ രക്ഷിച്ച കശ്മീരികൾ

May 20, 2025, 12:33 PM IST

ഓപ്പറേഷന്‍ സിന്ദൂരിന് പിന്നാലെ അതിര്‍ത്തി ഗ്രാമങ്ങൾ ലക്ഷ്യമാക്കി പാക് സൈന്യം കനത്ത് ഷെല്ലിംഗ് ആരംഭിച്ചു. ഒരു ദിവസത്തോളം ബങ്കറിൽ കഴിഞ്ഞ പ്രദേശവാസികളെ ബാരാമുള്ള എഎസ്പിയും മലയാളിയായ കെ കെ ഹരിപ്രസാദ് ഐപിഎസും സംഘവുമാണ് രക്ഷപ്പെടുത്തി സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചത്.  ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടർ ധനേഷ് രവീന്ദ്രന്‍ എഴുതിയ റിപ്പോര്‍ട്ട് വായിക്കാം. 

Beating Retreat ceremonies will resume from today

ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് നിർത്തിവെച്ച ബീറ്റിങ് റിട്രീറ്റ് ചടങ്ങ് പുനരാരംഭിക്കും

May 20, 2025, 11:34 AM IST

പഹൽ​ഗാം ഭീകരാക്രമണത്തെ തുടർന്നാണ്  ബീറ്റിങ് റിട്രീറ്റ് ചടങ്ങുകളിൽ മാറ്റം വരുത്താൻ ഇന്ത്യ തീരുമാനിച്ചത്.