ഹോക്കി കളത്തില്‍ മറിഞ്ഞുവീണ് പുടിന്‍

Published : May 13, 2019, 09:35 AM IST
ഹോക്കി കളത്തില്‍  മറിഞ്ഞുവീണ് പുടിന്‍

Synopsis

 പുടിന്‍ വലിയ പരിക്കുകളില്ലാതെ, ചിരിച്ച് കളം വിടുകയായിരുന്നു. 66 വയസുകാരനായ റഷ്യന്‍ പ്രസിഡന്‍റ് എ​ട്ടു ഗോ​ളു​മാ​യി മത്സരത്തില്‍ തിളങ്ങിയിരുന്നു. 

മോ​സ്കോ: ഐ​സ് ഹോ​ക്കി മത്സര ഗ്രൌണ്ടില്‍ റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ പു​ടി​ൻ മറിഞ്ഞുവീണു. റ​ഷ്യ​യി​ലെ ബോ​ൾ​ഷോ​യ് ഐ​സ്ഡോ​മി​ൽ ന​ട​ന്ന പ്ര​ദ​ർ​ശ​ന മ​ത്സ​ര​ത്തിനിടെയാണ് സംഭവം. മത്സരത്തിന് ശേഷം കാണികളെ അഭിവാദ്യം ചെയ്യുന്നതിനിടെ സൈഡ് ലൈനില്‍ പുടിന്‍ മറിഞ്ഞു വീഴുകയായിരുന്നു.

എന്നാല്‍ അപ്പോള്‍ തന്നെ എഴുന്നേറ്റ പുടിന്‍ വലിയ പരിക്കുകളില്ലാതെ, ചിരിച്ച് കളം വിടുകയായിരുന്നു. 66 വയസുകാരനായ റഷ്യന്‍ പ്രസിഡന്‍റ് എ​ട്ടു ഗോ​ളു​മാ​യി മത്സരത്തില്‍ തിളങ്ങിയിരുന്നു. 

എ​ന്നാ​ൽ പ​രി​ക്കൊ​ന്നും പ​റ്റി​യി​ല്ലെ​ന്നാ​ണു വി​വ​രം. ദേ​ശീ​യ ഹോ​ക്കി ലീ​ഗ് താ​ര​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണ് പു​ടി​നും ക​ള​ത്തി​ൽ ഇ​റ​ങ്ങി​യ​ത്. പു​ടി​നെ ഗോ​ള​ടി​ച്ചു ത​ക​ർ​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്ന രീ​തി​യി​ലാ​ണ് എ​തി​ർ​ടീം ക​ളി​ച്ച​തെ​ന്ന് വി​മ​ർ​ശ​ന​മു​ണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അമേരിക്കക്ക് വഴങ്ങില്ല, ഇറാന്‍റെ നിലപാട് പ്രഖ്യാപിച്ച് ഖമനേയി; 'സമ്പുഷ്ടീകരിച്ച യുറേനിയം വിട്ടുനൽകില്ല', ആണവ ചർച്ചകളിൽ പുതിയ പ്രതിസന്ധി?
ഇന്‍ഡിഗോയുടെ അപ്രതീക്ഷിത നീക്കം, നാല് ന​ഗരങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസ് 28 വരെ റദ്ദാക്കി, യാത്രക്കാർ സഹകരിക്കണമെന്ന് അഭ്യർഥന