ചരിത്രംകുറിച്ച് ആർ. പ്ര​ഗ്നാനന്ദ; ​ഗ്രാൻഡ് ചെസ്സ് ടൂർ ചാമ്പ്യൻ; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരം

Published : Aug 28, 2026, 08:14 AM IST
Who is R praggnanandhaa

Synopsis

സെയിന്റ് ലൂയിസിൽ നടന്ന ​ഗ്രാൻഡ് ചെസ്സ് ടൂർ ഫൈനലിൽ ഫാബിയോ കരുവാനയെയാണ് പ്ര​ഗ്നാനന്ദ പരാജയപ്പെടുത്തിയത്. ഇതോടെ ​ഗ്രാൻഡ് ചെസ്സ് ടൂർ ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്രനേട്ടവും പ്ര​ഗ്നാനന്ദ സ്വന്തമാക്കി. 2,00,000 യുഎസ് ഡോളറാണ്(ഏകദേശം 1.91 കോടി രൂപ) സമ്മാനത്തുകയായി ലഭിക്കുക.

ന്യൂയോർക്ക്: ​ഗ്രാൻഡ് ചെസ്സ് ടൂർ ചാമ്പ്യനായി ഇന്ത്യൻ ​ഗ്രാൻഡ് മാസ്റ്റർ ആർ. പ്ര​ഗ്നാനന്ദ. സെയിന്റ് ലൂയിസിൽ നടന്ന ​ഗ്രാൻഡ് ചെസ്സ് ടൂർ ഫൈനലിൽ ഫാബിയോ കരുവാനയെയാണ് പ്ര​ഗ്നാനന്ദ പരാജയപ്പെടുത്തിയത്. ഇതോടെ ​ഗ്രാൻഡ് ചെസ്സ് ടൂർ ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്രനേട്ടവും പ്ര​ഗ്നാനന്ദ സ്വന്തമാക്കി. 2,00,000 യുഎസ് ഡോളറാണ്(ഏകദേശം 1.91 കോടി രൂപ) സമ്മാനത്തുകയായി ലഭിക്കുക.

സെയിന്റ് ലൂയിസ് ചെസ്സ് ക്ലബിൽ ന‍ടന്ന ഫൈനൽ മത്സരത്തിൽ അവസാനദിവസത്തിന്റെ തുടക്കത്തിൽ ഫാബിയോ കരുവാനയ്ക്ക് ആറ് പോയിന്റിന്റെ ലീഡുണ്ടായിരുന്നു. എന്നാൽ, രണ്ട് റാപ്പിഡ് ​ഗെയിമുകളും ജയിച്ച് പ്ര​ഗ്നാനന്ദ മത്സരത്തിലേക്ക് തിരിച്ചുവന്നു. ​ഫിലിപ്പിനോ- അമേരിക്കൻ ​ഗ്രാൻഡ് മാസ്റ്റർ വെസ്ലി സോയ്ക്കാണ് ​ഗ്രാൻഡ് ചെസ്സ് ടൂറിൽ മൂന്നാംസ്ഥാനം. ജർമൻ ​ഗ്രാൻഡ് മാസ്റ്റർ വിൻസെന്റ് കെയ്മറിനെയാണ് വെസ്ലി സോ പരാജയപ്പെടുത്തിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയിലെ എണ്ണക്കമ്പനി ജീവനക്കാരോട് സുരക്ഷിതയിടങ്ങളിലേക്ക് മാറാൻ മുന്നറിയിപ്പ്, യെമൻ തലസ്ഥാനത്ത് സൗദിയുടെ വ്യോമാക്രമണം; തിരിച്ചടി നൽകുമെന്ന് ഹൂതികൾ
ഗ്രീസിലെ അംബാസഡർ സ്ഥാനത്തുനിന്ന് കിംബർലിയോട് രാജിവെക്കാൻ ആവശ്യപ്പെട്ട് വൈറ്റ് ഹൗസ്