രതീഷ് സി. നായർക്ക് റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന്‍റെ ബഹുമതി

Published : Aug 16, 2020, 05:19 PM IST
രതീഷ് സി. നായർക്ക് റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന്‍റെ ബഹുമതി

Synopsis

റഷ്യയുടെ ഓണററി കോൺസുലും, റഷ്യൻ കൾച്ചറൽ സെന്‍റർ ഡയറക്ടറുമായ രതീഷ് സി നായർക്ക് റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന്‍റെ ബഹുമതി

മോസ്കോ: റഷ്യയുടെ ഓണററി കോൺസുലും, റഷ്യൻ കൾച്ചറൽ സെന്‍റർ ഡയറക്ടറുമായ രതീഷ് സി നായർക്ക് റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന്‍റെ ബഹുമതി. കൊവിഡ് കാലത്ത് കേരളത്തിൽ കുടുങ്ങിയ റഷ്യൻ പൗരന്മാരെ തിരികെ നാട്ടിലെത്തിച്ചതിനാണ് ബാഡ്ജ് ഫോർ കോഒപ്പറേഷൻ ബഹുമതി. 

ഇരുപത് വർഷമായി റഷ്യൻ കൾച്ചറൽ സെൻട്രൽ ഡയറക്ടറും 2008 മുതൽ റഷ്യയുടെ ഓണററി കോൺസുലുമാണ് തിരുവനന്തപുരം പാച്ചല്ലൂർ സ്വദേശിയായ രതീഷ് സി നായർ. റഷ്യൻ പ്രസിഡന്‍റിന്‍റെ പുഷ്കിൻ മെഡൽ ഉൾപ്പെടെയുള്ള ബഹുമതികളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സമ്മർദം ചെലുത്താൻ നെതന്യാഹു വൈറ്റ് ഹൗസിൽ, ട്രംപുമായി നിർണായക കൂടിക്കാഴ്ച; ഇറാന് കടിഞ്ഞാണിടാൻ കർശന കരാർ വേണമെന്ന് ആവശ്യം
സ്നേഹം വിപ്ലവമാകട്ടെ.... പർവത നിരകളിൽ പുതിയ കാമുകിയോടൊത്ത് മഞ്ഞിൽ രസിച്ച് കനേഡിയൻ മുൻ പ്രധാനമന്ത്രി