ചരിത്ര പദവിയിലേക്ക്! ആംഗ്ലിക്കൻ സഭയുടെ പുതിയ ആർച്ച്ബിഷപ്പായി ബിഷപ്പ് സാറ മുള്ളാലി

Published : Oct 03, 2025, 09:42 PM IST
Sarah Mullally

Synopsis

2018 മുതൽ ലണ്ടൻ ബിഷപ്പ് ആയി പ്രവർത്തിക്കുകയാണ് 63 കാരിയായ സാറ മുള്ളാലി.

വാഷിം​ഗ്ടൺ: കാന്റർബറി ആർച്ച് ബിഷപ്പ് സ്ഥാനത്തേക്ക് ആദ്യമായി വനിതയ്ക്ക് നിയമനം. ബിഷപ്പ് സാറ മുള്ളാലിയാണ് 1400 വർഷത്തെ ചരിത്രമുള്ള ആംഗ്ലിക്കൻ സഭയുടെ പുതിയ ആർച്ച്ബിഷപ്പ്. 2018 മുതൽ ലണ്ടൻ ബിഷപ്പ് ആയി പ്രവർത്തിക്കുകയാണ് 63 കാരിയായ സാറ മുള്ളാലി. വൈദിക വൃത്തി തിരഞ്ഞെടുക്കും മുൻപ് ലണ്ടനിലെ വിവിധ ആശുപത്രികളിൽ നേഴ്സ് ആയും ഇംഗ്ലണ്ടിലെ ചീഫ് നഴ്സിംഗ് ഓഫീസർ ആയും പ്രവർത്തിച്ചിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച വൈദികനെതിരെ നടപടി എടുത്തില്ലെന്ന വിമർശനത്തെ തുടർന്ന് ആർച്ച് ബിഷപ് ജസ്റ്റിൻ വെബ്ലി രാജിവച്ച ഒഴിവിലേക്കാണ് പുതിയ നിയമനം.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സമ്മര്‍ദ തന്ത്രവുമായി അമേരിക്ക; ഇറാനുമായി വാണിജ്യ ബന്ധമുള്ള രാജ്യങ്ങള്‍ക്ക് 25% അധിക തീരുവ പ്രഖ്യാപിച്ച് ട്രംപ്
പ്രക്ഷോഭം പൊളിക്കാൻ അവസാന അടവ്, സ്റ്റാർലിങ്ക് ഉപയോഗിച്ചാൽ തുറങ്കിലടക്കും; ഇന്‍റ‍ർനെറ്റ് വിച്ഛേദിച്ചതിന് പിന്നാലെ പുതിയ നീക്കം