കൊവിഡ്: അമേരിക്കയില്‍ ആറ് ആഴ്ച പ്രായമുള്ള കുഞ്ഞ് മരിച്ചു

Published : Apr 02, 2020, 09:09 AM ISTUpdated : Apr 02, 2020, 09:16 AM IST
കൊവിഡ്: അമേരിക്കയില്‍ ആറ് ആഴ്ച പ്രായമുള്ള കുഞ്ഞ് മരിച്ചു

Synopsis

കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചവരില്‍ ഏറ്റവും പ്രായം കുറഞ്ഞയാളാണ് ഈ കുഞ്ഞെന്നാണ് റിപ്പോര്‍ട്ട്.കഴിഞ്ഞ ദിവസം രാത്രിയാണ് കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചത്.

ന്യൂയോര്‍ക്ക്: കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് അമേരിക്കയില്‍ ആറ് ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു. കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചവരില്‍ ഏറ്റവും പ്രായം കുറഞ്ഞയാളാണ് ഈ കുഞ്ഞെന്നാണ് റിപ്പോര്‍ട്ട്.കഴിഞ്ഞ ദിവസം രാത്രിയാണ് കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചത്.

'കുഞ്ഞിന്റെ മരണം ഹൃദയഭേദകമാണ്. കൊവിഡ് വൈറസ് ബാധയെ തുടര്‍ന്ന് ഇത്രയും പ്രായം കുറഞ്ഞ കുട്ടി മരിക്കുന്ന ലോകത്തിലെ ആദ്യത്തെ സംഭവമാണിതെന്നാണ് ഞങ്ങള്‍ കരുൂതുന്നത്'- ഗവര്‍ണര്‍ നെഡ് ലാമോണ്ട് ട്വീറ്റ് ചെയ്തു. ഒമ്പത് മാസം പ്രായമുള്ള കുട്ടി കഴിഞ്ഞ ആഴ്ച അമേരിക്കയില്‍ മരിച്ചിരുന്നു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദിയിൽ ദാരുണ അപകടം; ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർ മരിച്ചു, പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു
ഖമനേയിക്ക് അന്ത്യാഭിവാദ്യം, ജനങ്ങളോടൊപ്പം ഇറങ്ങി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ; കിലോമീറ്ററുകളോളം ജനസാ​ഗരം