ടാ​ൻ​സാ​നി​യ പ്ര​സി​ഡ​ന്‍റ് ജോ​ൺ മ​ഗു​ഫ​ലി അ​ന്ത​രി​ച്ചു

Web Desk   | Asianet News
Published : Mar 18, 2021, 09:04 AM IST
ടാ​ൻ​സാ​നി​യ പ്ര​സി​ഡ​ന്‍റ് ജോ​ൺ മ​ഗു​ഫ​ലി  അ​ന്ത​രി​ച്ചു

Synopsis

ര​ണ്ടാ​ഴ്ച​യി​ലേ​റെ​യാ​യി മ​ഗു​ഫു​ലി​യെ പ​ര​സ്യ​വേ​ദി​ക​ളി​ൽ ക​ണ്ടി​രു​ന്നി​ല്ല. ഇ​തേ​ത്തു​ട​ർ​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ച് അ​ഭ്യൂ​ഹ​ങ്ങ​ൾ പ​ര​ന്നി​രു​ന്നു. 

ഡോ​ടോ​മ: ടാ​ൻ​സാ​നി​യ പ്ര​സി​ഡ​ന്‍റ് ജോ​ൺ മ​ഗു​ഫ​ലി (61) അ​ന്ത​രി​ച്ചു. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച ഡാ​ർ എ​സ് സ​ലാ​മി​ലെ ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​ണ് അ​ദ്ദേ​ഹം മ​രി​ച്ച​ത്. വൈ​സ് പ്ര​സി​ഡ​ന്‍റ് സ​മി​യ സു​ലു​ഹു ഹ​സ​ൻ ആ​ണ് മ​ര​ണ​വി​വ​രം അ​റി​യി​ച്ച​ത്.

 ര​ണ്ടാ​ഴ്ച​യി​ലേ​റെ​യാ​യി മ​ഗു​ഫു​ലി​യെ പ​ര​സ്യ​വേ​ദി​ക​ളി​ൽ ക​ണ്ടി​രു​ന്നി​ല്ല. ഇ​തേ​ത്തു​ട​ർ​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ച് അ​ഭ്യൂ​ഹ​ങ്ങ​ൾ പ​ര​ന്നി​രു​ന്നു. മ​ഗു​ഫ​ലി​ക്ക് കോ​വി​ഡ് -19 ബാ​ധി​ച്ച​താ​യി പ്ര​തി​പ​ക്ഷ രാ​ഷ്ട്രീ​യ​ക്കാ​ർ ആ​രോ​പി​ച്ചെ​ങ്കി​ലും സ്ഥി​രീ​ക​രി​ച്ചി​രു​ന്നി​ല്ല.രാ​ജ്യ​ത്ത് ര​ണ്ടാ​ഴ്ച​ത്തെ ദുഃ​ഖാ​ച​ര​ണം ഉ​ണ്ടാ​കു​മെ​ന്നും പ​താ​ക​ക​ൾ പ​കു​തി താ​ഴ്ത്തി​ക്കെ​ട്ടു​മെ​ന്നും വൈ​സ് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇറാന്‍റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനെയിക്ക് ആക്രമണത്തിൽ പരിക്കേറ്റോ? ഇറാനിയൻ മാധ്യമങ്ങളുടെ സൂചനയിൽ ചൂടേറിയ ചർച്ചകൾ
ഇറാൻ ആക്രമണത്തിൽ നെതന്യാഹുവിന് എന്തുപറ്റി?, ഇസ്രയേൽ പ്രധാനമന്ത്രി കൊല്ലപ്പെട്ടെന്ന് വരെ അഭ്യൂഹങ്ങളുമായി ഇറാൻ മാധ്യമങ്ങൾ, നിഷേധിച്ച് ഇസ്രയേൽ