ട്രം​പി​ന്‍റെ മ​രു​മ​ക​ൻ ജാ​ര​ദ് കു​ഷ്‌​ന​ർ​ക്ക് സ​മാ​ധാ​ന നൊ​ബേ​ലി​ന് നാ​മ​നി​ർ​ദേ​ശം

Web Desk   | Asianet News
Published : Feb 02, 2021, 09:06 AM ISTUpdated : Feb 02, 2021, 09:07 AM IST
ട്രം​പി​ന്‍റെ മ​രു​മ​ക​ൻ ജാ​ര​ദ് കു​ഷ്‌​ന​ർ​ക്ക് സ​മാ​ധാ​ന നൊ​ബേ​ലി​ന് നാ​മ​നി​ർ​ദേ​ശം

Synopsis

ട്രം​പി​ന്‍റെ ര​ണ്ട് ഡെ​പ്യൂ​ട്ടി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രും സ​മാ​ധാ​ന നൊ​ബേ​ലി​ന് പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. അ​മേ​രി​ക്ക​ൻ അ​റ്റോ​ർ​ണി ഡെ​ർ​ഷോ​വി​റ്റ്സ് ആ​ണ് ര​ണ്ട് ഡെ​പ്യൂ​ട്ടി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും പേ​ര് നി​ര്‍​ദേ​ശി​ച്ച​ത്. 

ഓ​സ്‌​ലോ: യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ മ​രു​മ​ക​നും വൈ​റ്റ് ഹൗ​സ് ഉ​പ​ദേ​ശ​ക​നു​മാ​യ ജാ​ര​ദ് കു​ഷ്‌​ന​ർ​ക്കും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഡെ​പ്യൂ​ട്ടി അ​വി ബെ​ർ​കോ​വി​റ്റ്സി​നും സ​മാ​ധാ​ന നൊ​ബേ​ലി​ന് നാ​മ​നി​ർ​ദേ​ശം. യു​എ​ഇ ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​റ​ബ് രാ​ജ്യ​ങ്ങ​ളു​മാ​യി ഇ​സ്രാ​യേ​ല്‍ ന​യ​ത​ന്ത്ര ബ​ന്ധം സ്ഥാ​പി​ക്കാ​നു​ള്ള സ​മാ​ധാ​ന ക​രാ​ര്‍ പ്രാ​യോ​ഗി​ക​മാ​ക്കി​യ​തി​നാ​ണ് നാ​മ​നി​ർ​ദേ​ശം.

 ട്രം​പി​ന്‍റെ ര​ണ്ട് ഡെ​പ്യൂ​ട്ടി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രും സ​മാ​ധാ​ന നൊ​ബേ​ലി​ന് പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. അ​മേ​രി​ക്ക​ൻ അ​റ്റോ​ർ​ണി ഡെ​ർ​ഷോ​വി​റ്റ്സ് ആ​ണ് ര​ണ്ട് ഡെ​പ്യൂ​ട്ടി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും പേ​ര് നി​ര്‍​ദേ​ശി​ച്ച​ത്. ക​ഴി​ഞ്ഞ​വ​ര്‍​ഷം ട്രം​പി​നെ​തി​രാ​യ ഇം​പീ​ച്ച്മെ​ന്‍റ് ന​ട​പ​ടി​ക​ള്‍ വ​ന്ന​പ്പോ​ള്‍ അ​ല​ന്‍ അ​ദ്ദേ​ഹ​ത്തെ പി​ന്തു​ണ​ച്ചി​രു​ന്നു.

 റ​ഷ്യ​ൻ പ്ര​തി​പ​ക്ഷ​നേ​താ​വ് അ​ലെ​ക്സി ന​വ​ൽ​നി, സ്വീ​ഡി​ഷ് കാ​ലാ​വ​സ്ഥാ​പ്ര​വ​ർ​ത്ത​ക ഗ്രെ​റ്റ ത്യു​ൻ​ബേ എ​ന്നി​വ​ർ​ക്കും ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​യ്ക്കും(​ഡ​ബ്ല്യു.​എ​ച്ച്.​ഒ.) ഇ​ത്ത​വ​ണ​ത്തെ സ​മാ​ധാ​ന നൊ​ബേ​ലി​ന് നാ​മ​നി​ർ​ദേ​ശം ല​ഭി​ച്ചി​ട്ടു​ണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അലമാരയ്ക്കുള്ളിൽ ശ്വാസമടക്കിപ്പിടിച്ച് മൂന്ന് കുരുന്നുകൾ, വീടിനുള്ളിൽ കണ്ടത് നടുക്കുന്ന കാഴ്ച, രക്തത്തിൽ കുളിച്ച് നാലുപേർ
'പലചരക്ക് കടയിൽ നിന്ന് മടങ്ങുമ്പോൾ രണ്ട് വയസുകാരിയെ പിടികൂടി', മിനിയാപൊളിസിൽ വ്യാപക പ്രതിഷേധം, ഓപ്പറേഷൻ മെട്രോ സർജ് വിവാദത്തിൽ