ട്രംപിനെതിരെ അമേരിക്കൻ കോൺ​ഗ്രസിൽ വോട്ടെടുപ്പിന് നീക്കം; ട്രംപിനെ നിയന്ത്രിക്കണമെന്ന് അം​ഗങ്ങൾ

Published : Mar 02, 2026, 08:49 AM IST
State of the union speech by Trump

Synopsis

നാളെ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ നേതൃത്വത്തിലുള്ള സംഘം യു.എസ് കോൺഗ്രസിൽ ആക്രമണ സാഹചര്യം വിശദീകരിക്കും.

വാഷിം​ഗ്ടൺ: ട്രംപിന് എതിരെ വോട്ടെടുപ്പിന് നീക്കമെന്ന് റിപ്പോർട്ട്. അമേരിക്കൻ കോൺഗ്രസിന്റെ അംഗീകാരമില്ലാതെ സൈനിക നടപടികൾ നടത്താനുള്ള ട്രംപിനെ നിയന്ത്രിക്കാനുള്ള പ്രമേയത്തിൽ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യം. ഡെമോക്രാറ്റുകൾ അടക്കം ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഈ നീക്കം തടയാൻ പെൻ്റഗൺ ശ്രമം ആരംഭിച്ചു. നാളെ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ നേതൃത്വത്തിലുള്ള സംഘം യു.എസ് കോൺഗ്രസിൽ ആക്രമണ സാഹചര്യം വിശദീകരിക്കും. ദേശീയ സുരക്ഷ കൗൺസിലിലെ സ്റ്റാഫിനെ ഇക്കാര്യം അറിയിച്ചതായും പെൻ്റഗൺ വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാന്റെ മിസൈലുകൾ ഏഴയലത്ത് പോലും എത്തിയില്ല; വിമാനവാഹിനിക്കപ്പൽ ആക്രമിച്ചെന്ന ഇറാന്റെ അവകാശവാദം തള്ളി അമേരിക്ക
ഖമനേയിയുടെ വധത്തിന് പിന്നാലെ പാകിസ്ഥാനിൽ സംഘർഷം രൂക്ഷം; മരണസംഖ്യ 22, ഇരുന്നൂറിലേറെ പേർക്ക് പരിക്കേറ്റു