അമേരിക്കയിലെ ഇന്ത്യക്കാരും ദീപാവലി ആഘോഷത്തില്‍; ആശംസകളുമായി ട്രംപ്

Published : Oct 27, 2019, 04:32 PM IST
അമേരിക്കയിലെ ഇന്ത്യക്കാരും ദീപാവലി ആഘോഷത്തില്‍; ആശംസകളുമായി ട്രംപ്

Synopsis

ഇന്ത്യന്‍ വംശജര്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ്

ന്യൂയോര്‍ക്ക്: ദീപാവലി ആശംസകള്‍ നേര്‍ന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ പത്നി മെലാനിയക്കും ഇന്ത്യന്‍ വംശജര്‍ക്കും ഒപ്പം ദീപാവലി ആഘോഷിക്കുന്ന വീഡിയോ സഹിതമാണ് ട്രംപിന്‍റെ ആശംസ. ദീപാവലി ആഘോഷിക്കുന്നവര്‍ക്ക് സന്തോഷവും അനുഗ്രഹങ്ങളും ഉണ്ടാകട്ടെയെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. 

വൈറ്റ് ഹൗസില്‍ ഇന്ത്യന്‍ വംശജര്‍ക്കൊപ്പം കഴിഞ്ഞ ദിവസം ദീപാവലി ആഘോഷിച്ചിരുന്നു ഡൊണള്‍ഡ് ട്രംപ്. അമേരിക്കയിലെ ദീപാവലി മതസ്വാതന്ത്ര്യത്തിന്‍റെ ആഘോഷമാണ് എന്നായിരുന്നു ട്രംപിന്‍റെ വാക്കുകള്‍. എല്ലാ മതവിശ്വാസികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും ട്രംപ് ആഘോഷങ്ങള്‍ക്കിടെ ഉറപ്പുനല്‍കിയിരുന്നു.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നരേന്ദ്ര മോദി- മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം കൂടിക്കാഴ്ച്ച ഇന്ന്; വ്യാപാര ബന്ധം ശക്തമാക്കുന്നതടക്കം ചർച്ച, കരാറുകളിൽ ഒപ്പുവക്കും
മലേഷ്യയിൽ ഉജ്ജ്വല സ്വീകരണം ഏറ്റുവാങ്ങി മോദിയുടെ വമ്പൻ പ്രഖ്യാപനം, 'ഇന്ത്യൻ ജനതക്ക് ആശ്വാസമേകാൻ ഒരു കോൺസുലേറ്റ് കൂടി തുറക്കും'