ഐപിഎല്‍: നൈറ്റ് റൈഡേഴ്‌സിനെതിരെ സിഎസ്‌കെയ്ക്ക് ടോസ്; മാറ്റമില്ലാതെ ഇരു ടീമുകളും

Published : Apr 09, 2019, 07:50 PM IST
ഐപിഎല്‍: നൈറ്റ് റൈഡേഴ്‌സിനെതിരെ സിഎസ്‌കെയ്ക്ക് ടോസ്; മാറ്റമില്ലാതെ ഇരു ടീമുകളും

Synopsis

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ഐപിഎല്‍ മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫീല്‍ഡിങ് തെരഞ്ഞെടുത്തു. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്കിലാണ് മത്സരം.

ചെന്നൈ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ഐപിഎല്‍ മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫീല്‍ഡിങ് തെരഞ്ഞെടുത്തു. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്കിലാണ് മത്സരം. ഇരു ടീമുകളും അവസാനം കളിച്ച മത്സരങ്ങളില്‍ നിന്ന് മാറ്റമില്ലാതെയാണ് ഇന്നിറങ്ങുന്നത്. ടൂര്‍ണമെന്റില്‍ ഇരുവര്‍ക്കും അഞ്ച് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റാണുള്ളത്. എങ്കിലും നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ കൊല്‍ക്കത്തയാണ് മുന്നില്‍. പ്ലയിങ് ഇലവന് ഇങ്ങനെ...

ചെന്നൈ സൂപ്പര്‍ കിങ്‌സ്: ഷെയ്ന്‍ വാട്‌സണ്‍, ഫാഫ് ഡു പ്ലെസിസ്, സുരേഷ് റെയ്‌ന, അമ്പാട്ടി റായുഡു, എം.എസ് ധോണി, കേദാര്‍ ജാദവ്,, രവീന്ദ്ര ജഡേജ, സ്‌കോട്ട് കുഗ്ഗെയ്ജന്‍, ദീപക് ചാഹര്‍, ഹര്‍ഭജന്‍ സിങ്, ഇമ്രാന്‍ താഹിര്‍. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: ക്രിസ് ലിന്‍, സുനില്‍ നരെയ്ന്‍, റോബിന്‍ ഉത്തപ്പ, നിതീഷ് റാണ, ദിനേഷ് കാര്‍ത്തിക്, ശുഭ്മാന്‍ ഗില്‍, ആേ്രന്ദ റസ്സല്‍, പിയൂഷ് ചാവ്‌ല, കുല്‍ദീപ് യാദവ്, ഹാരി ഗര്‍ണി, പ്രസിദ്ധ് കൃഷ്ണ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ചെന്നൈയെ സഞ്‌ജു നയിക്കട്ടെ, ക്യാപ്‌റ്റന്‍സി സച്ചിന്റെ ബാറ്റിംഗ്‌ ഫോമിനെയും ബാധിച്ചിരുന്നു, ഒരു മാറ്റം ഗുണം ചെയ്യും'- മുന്‍ ഇന്ത്യന്‍ താരങ്ങള്‍
ധോണിക്ക്‌ 3300 കോടിരൂപയുടെ ഓഹരി ചെന്നൈ നല്‍കുമോ? ഇതൊക്കെ എങ്ങനെ വിശ്വസിക്കും