പഞ്ചാബിനെതിരെ ഡല്‍ഹിക്ക് ടോസ്, ടീമില്‍ ഒരു മാറ്റം

Published : Apr 01, 2019, 07:49 PM IST
പഞ്ചാബിനെതിരെ ഡല്‍ഹിക്ക് ടോസ്, ടീമില്‍ ഒരു മാറ്റം

Synopsis

സ്പിന്നര്‍ അമിത് മിശ്രക്ക് പകരം പേസ് ബൗളര്‍ ആവേശ് ഖാന്‍ അന്തിമ ഇലവനിലെത്തി. കിംഗ്സ് ഇലവന്‍ ടീമില്‍ മാറ്റങ്ങളൊന്നുമില്ല.

ദില്ലി: ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പ‍ഞ്ചാബിനെതിരെ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കൊല്‍ക്കത്തക്കെതിരെ കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഡല്‍ഹി പഞ്ചാബിനെതിരെ ഇറങ്ങുന്നത്.

സ്പിന്നര്‍ അമിത് മിശ്രക്ക് പകരം പേസ് ബൗളര്‍ ആവേശ് ഖാന്‍ അന്തിമ ഇലവനിലെത്തി. കിംഗ്സ് ഇലവന്‍ ടീമില്‍ മാറ്റങ്ങളൊന്നുമില്ല. മൂന്ന് കളികളില്‍ രണ്ട് ജയം വീതമുള്ള ഡല്‍ഹിയും പഞ്ചാബും പോയന്റ് പട്ടികയില്‍ യഥാക്രമം നാലും അഞ്ചും സ്ഥാനത്താണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍