ഈഡനിലെ ബാറ്റിങ് വെടിക്കെട്ട്; താരങ്ങളെ പ്രശംസക്കൊണ്ട് മൂടി സച്ചിന്‍ ഉള്‍പ്പെടെയുള്ള മുന്‍താരങ്ങള്‍

Published : Apr 29, 2019, 01:32 PM IST
ഈഡനിലെ ബാറ്റിങ് വെടിക്കെട്ട്; താരങ്ങളെ പ്രശംസക്കൊണ്ട് മൂടി സച്ചിന്‍ ഉള്‍പ്പെടെയുള്ള മുന്‍താരങ്ങള്‍

Synopsis

ക്രിക്കറ്റ് ആരാധകര്‍ക്ക് ബാറ്റിങ് വിരുന്നായിരുന്നു ഇന്നലെ ഈഡന്‍ ഗാര്‍ഡന്‍സില്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- മുംബൈ ഇന്ത്യന്‍സ് മത്സരത്തില്‍ നാല് താരങ്ങള്‍ അര്‍ധ സെഞ്ചുറി നേടി. കൊല്‍ക്കത്തയുടെ ശുഭ്മാന്‍ ഗില്‍, ആന്ദ്രേ റസ്സല്‍, ക്രിസ് ലിന്‍ മുംബൈയുടെ ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് ബാറ്റിങ് വിരുന്നൊരുക്കിയത്.

കൊല്‍ക്കത്ത: ക്രിക്കറ്റ് ആരാധകര്‍ക്ക് ബാറ്റിങ് വിരുന്നായിരുന്നു ഇന്നലെ ഈഡന്‍ ഗാര്‍ഡന്‍സില്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- മുംബൈ ഇന്ത്യന്‍സ് മത്സരത്തില്‍ നാല് താരങ്ങള്‍ അര്‍ധ സെഞ്ചുറി നേടി. കൊല്‍ക്കത്തയുടെ ശുഭ്മാന്‍ ഗില്‍, ആന്ദ്രേ റസ്സല്‍, ക്രിസ് ലിന്‍ മുംബൈയുടെ ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് ബാറ്റിങ് വിരുന്നൊരുക്കിയത്. ഗില്‍ 45 പന്തില്‍ 76, ലിന്‍ 29 പന്തില്‍ 54, റസ്സല്‍ 40 പന്തില്‍ 80 എന്നിങ്ങനെയായിരുന്നു കൊല്‍ക്കത്തന്‍ താരങ്ങളുടെ സ്‌കോറുകള്‍. പാണ്ഡ്യയുടെ (34 പന്തില്‍ 91) ഒറ്റയാള്‍ പ്രകടനം പാഴായെങ്കിലും ട്വിറ്ററിലും മറ്റും താരത്തെ പ്രശംസക്കൊണ്ട് മൂടുകയാണ് മുന്‍ താരങ്ങള്‍. ചിലി ട്വീറ്റുകള്‍ കാണാം...
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ചെന്നൈയെ സഞ്‌ജു നയിക്കട്ടെ, ക്യാപ്‌റ്റന്‍സി സച്ചിന്റെ ബാറ്റിംഗ്‌ ഫോമിനെയും ബാധിച്ചിരുന്നു, ഒരു മാറ്റം ഗുണം ചെയ്യും'- മുന്‍ ഇന്ത്യന്‍ താരങ്ങള്‍
ധോണിക്ക്‌ 3300 കോടിരൂപയുടെ ഓഹരി ചെന്നൈ നല്‍കുമോ? ഇതൊക്കെ എങ്ങനെ വിശ്വസിക്കും