പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഡല്‍ഹി; മൂന്ന് മാറ്റങ്ങളുമായി ബാംഗ്ലൂര്‍

Published : Apr 28, 2019, 03:41 PM ISTUpdated : Apr 28, 2019, 03:43 PM IST
പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഡല്‍ഹി; മൂന്ന് മാറ്റങ്ങളുമായി ബാംഗ്ലൂര്‍

Synopsis

ഡല്‍ഹിയുടെ ഹോം ഗ്രൗണ്ടായ ഫിറോസ് ഷാ കോട്‍ലയിലാണ് മത്സരം. 16 പോയിന്‍റുള്ള ഡല്‍ഹിക്ക് ഇന്ന് ജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കാം. 

ദില്ലി: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ടോസ് നേടിയ ഡല്‍ഹി കാപിറ്റല്‍സ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഡല്‍ഹി ഇലവനില്‍ മോറിസിന് പകരം സന്ദീപ് ലമിച്ചാനെ ഇടംപിടിച്ചു. ആര്‍സിബിയില്‍ നാട്ടിലേക്ക് മടങ്ങിയ മൊയിന്‍ അലിക്ക് പകരം ക്ലാസനും സൗത്തിക്ക് പകരം ശിവം ദൂബെയും അക്ഷദീപിന് പകരം ഗുര്‍ക്രീതും എത്തി. 

ഡല്‍ഹി ഇലവന്‍

Prithvi Shaw, Shikhar Dhawan, Shreyas Iyer(c), Rishabh Pant(w), Sherfane Rutherford, Colin Ingram, Axar Patel, Kagiso Rabada, Sandeep Lamichhane, Amit Mishra, Ishant Sharma

ബാംഗ്ലൂര്‍ ഇലവന്‍
Parthiv Patel(w), Virat Kohli(c), AB de Villiers, Marcus Stoinis, Heinrich Klaasen, Shivam Dube, Gurkeerat Singh Mann, Washington Sundar, Navdeep Saini, Umesh Yadav, Yuzvendra Chahal

ഡല്‍ഹിയുടെ ഹോം ഗ്രൗണ്ടായ ഫിറോസ് ഷാ കോട്‍ലയിലാണ് മത്സരം. 16 പോയിന്‍റുള്ള ഡല്‍ഹിക്ക് ഇന്ന് ജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കാം. തുടര്‍ച്ചയായ മൂന്നാം ജയത്തോടെ എത്തുന്ന ബാംഗ്ലൂരിന് ഈ മികവ് ആവര്‍ത്തിച്ചാലേ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താനാവൂ. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍