ഐപിഎല്‍: ഇന്നത്തെ രണ്ടാം മത്സരം തീപാറും

Published : Apr 14, 2019, 02:17 PM IST
ഐപിഎല്‍: ഇന്നത്തെ രണ്ടാം മത്സരം തീപാറും

Synopsis

രണ്ടാമത്തെ കളിയിൽ സൺറൈസേഴ്‌സ് ഹൈദരാബാദ്, ഡൽഹി കാപിറ്റൽസിനെ നേരിടും.

ഹൈദരാബാദ്: ഐപിഎല്ലില്‍ ഇന്ന് രണ്ടാമത്തെ കളിയിൽ സൺറൈസേഴ്‌സ് ഹൈദരാബാദ്, ഡൽഹി കാപിറ്റൽസിനെ നേരിടും. രാത്രി എട്ടിന് ഹൈദരാബാദിൽ നടക്കുന്ന മത്സരത്തിൽ ഡേവിഡ് വാർണറുടെ മികവിനെയാണ് സൺറൈസേഴ്സ് ഉറ്റുനോക്കുന്നത്.

ശിഖർ ധവാൻ, പൃഥ്വി ഷാ, ക്യാപ്റ്റൻ ശ്രേയസ് അയ്യർ, ഋഷഭ് പന്ത് , കാഗിസോ റബാഡ എന്നിവരാണ് ഡൽഹിയുടെ പ്രധാന പ്രതീക്ഷ. പോയിന്‍റ് പട്ടികയില്‍ ഡല്‍ഹി കാപിറ്റല്‍സ് നാലാം സ്ഥാനത്തും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആറാം സ്ഥാനത്തുമാണ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍