ടോസ് കിംഗ്‌സ് ഇലവന്; ടീമില്‍ നിര്‍ണായക മാറ്റങ്ങള്‍

Published : Apr 08, 2019, 07:40 PM IST
ടോസ് കിംഗ്‌സ് ഇലവന്; ടീമില്‍ നിര്‍ണായക മാറ്റങ്ങള്‍

Synopsis

ടോസ് നേടിയ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ബൗളിംഗ് തെരഞ്ഞെടുത്തു. പഞ്ചാബ് നിരയില്‍ മുജീബ് റഹ്മാനും രജ്‌പുതും തിരിച്ചെത്തി. 

മൊഹാലി: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ടോസ് നേടിയ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ബൗളിംഗ് തെരഞ്ഞെടുത്തു. പഞ്ചാബ് നിരയില്‍ മുജീബ് റഹ്മാനും അങ്കിത് രജ്‌പുതും തിരിച്ചെത്തി. എന്നാല്‍ സണ്‍റൈസേഴ്‌സ് മാറ്റമില്ലാതെയാണ് കളിക്കുന്നത്. അഞ്ചില്‍ മൂന്ന് മത്സരങ്ങള്‍ ജയിച്ച ഇരു ടീമുകള്‍ക്കും ആറ് പോയിന്‍റ് വീതമാണുള്ളത്. 

സണ്‍റൈസേഴ്‌സ് ടീം

David Warner, Jonny Bairstow(w), Vijay Shankar, Manish Pandey, Deepak Hooda, Yusuf Pathan, Mohammad Nabi, Rashid Khan, Bhuvneshwar Kumar(c), Siddarth Kaul, Sandeep Sharma

കിംഗ്‌സ് ഇലവന്‍ ടീം

Lokesh Rahul(w), Chris Gayle, Mayank Agarwal, Sarfaraz Khan, David Miller, Mandeep Singh, Sam Curran, Ravichandran Ashwin(c), Ankit Rajpoot, Mohammed Shami, Mujeeb Ur Rahman
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍