ഇരു ടീമുകള്‍ക്കും അഞ്ചോവര്‍; ചിന്നസ്വാമിയില്‍ ബാംഗ്ലൂരിനെതിരെ രാജസ്ഥാന്‍ ആദ്യം പന്തെടുക്കും

Published : Apr 30, 2019, 11:26 PM IST
ഇരു ടീമുകള്‍ക്കും അഞ്ചോവര്‍; ചിന്നസ്വാമിയില്‍ ബാംഗ്ലൂരിനെതിരെ രാജസ്ഥാന്‍ ആദ്യം പന്തെടുക്കും

Synopsis

ഐപിഎലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- രാജസ്ഥാന്‍ റോയല്‍സ് മത്സരം അഞ്ച് ഓവറാക്കി കുറച്ചു. ബാംഗ്ലൂരിലെ കനത്ത മഴയാണ് മത്സരം നടത്തിപ്പിന് വിനയായത്. നേരത്തെ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ബൗളിങ് തെരഞ്ഞെടുത്തിരുന്നു.

ബംഗളൂരു: ഐപിഎലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- രാജസ്ഥാന്‍ റോയല്‍സ് മത്സരം അഞ്ച് ഓവറാക്കി കുറച്ചു. ബാംഗ്ലൂരിലെ കനത്ത മഴയാണ് മത്സരം നടത്തിപ്പിന് വിനയായത്. നേരത്തെ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ബൗളിങ് തെരഞ്ഞെടുത്തിരുന്നു. ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് ആതിഥേയരെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. അഷ്ടണ്‍ ടര്‍ണര്‍ക്ക് പകരം മഹിപാല്‍ ലോംറോര്‍ ക്രീസിലെത്തി. കുല്‍വന്ദ് ഖെജ്രോളിയ, പവന്‍ നേഗി എന്നിവര്‍ ടീമിലെത്തി.

Royal Challengers Bangalore (Playing XI): Parthiv Patel(w), Virat Kohli(c), AB de Villiers, Heinrich Klaasen, Gurkeerat Singh Mann, Marcus Stoinis, Pawan Negi, Umesh Yadav, Navdeep Saini, Kulwant Khejroliya, Yuzvendra Chahal.

Rajasthan Royals (Playing XI): Ajinkya Rahane, Liam Livingstone, Sanju Samson(w), Steven Smith(c), Riyan Parag, Stuart Binny, Mahipal Lomror, Shreyas Gopal, Jaydev Unadkat, Varun Aaron, Oshane Thomas.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍