ഐപിഎല്‍: കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ടോസ്

Published : Apr 13, 2019, 07:53 PM IST
ഐപിഎല്‍: കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ടോസ്

Synopsis

ഐപിഎല്ലില്‍ ഇന്നത്തെ രണ്ടാം മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ബൗളിങ് തെരഞ്ഞെടുത്തു. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ബാംഗ്ലൂര്‍. കളിച്ച ആറ് മത്സരങ്ങളിലും ബാംഗ്ലൂര്‍ പരാജയപ്പെട്ടു.

മൊഹാലി: ഐപിഎല്ലില്‍ ഇന്നത്തെ രണ്ടാം മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ബൗളിങ് തെരഞ്ഞെടുത്തു. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ബാംഗ്ലൂര്‍. കളിച്ച ആറ് മത്സരങ്ങളിലും ബാംഗ്ലൂര്‍ പരാജയപ്പെട്ടു. ഏഴ് മത്സരങ്ങളില്‍  എട്ട് പോയിന്റുള്ള കിങ്‌സ് ഇലവന്‍ പഞ്ചാബ് അഞ്ചാം സ്ഥാനത്തുണ്ട്. ഇന്ന് വിജയിച്ചാല്‍ അവര്‍ക്ക് രണ്ടാം സ്ഥാനതേക്ക് കയറാം. പ്ലയിങ് ഇലവന്‍ ഇങ്ങനെ.

കിങ്‌സ് ഇലവന്‍ പഞ്ചാബ്: കെ.എല്‍ രാഹുല്‍, ക്രിസ് ഗെയ്ല്‍, മായങ്ക് അഗര്‍വാള്‍, സര്‍ഫറാസ് ഖാന്‍,  നിക്കൊളസ് പുറന്‍, മന്‍ദീപ് സിങ്, സാം കറന്‍, ആന്‍ഡ്രൂ ടൈ, ആര്‍. അശ്വിന്‍ (ക്യാപ്റ്റന്‍), മുഹമ്മദ് ഷമി, മുരുകന്‍ അശ്വിന്‍. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: പാര്‍ത്ഥിവ് പട്ടേല്‍, വിരാട് കോലി (ക്യാപ്റ്റന്‍), ഡിവില്ലിയേഴ്‌സ്, മാര്‍കസ് സ്റ്റോയിനിസ്, മൊയീന്‍ അലി, അക്ഷ്ദീപ് നാഥ്, പവന്‍ നേഗി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, യൂസ്‌വേന്ദ്ര ചാഹല്‍, നവ്ദീപ് സൈനി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍