വീണ്ടും ധോണിയുടെ മാന്ത്രിക സ്റ്റംപിങ്; തിരിഞ്ഞ് നോക്കാതെ ഗില്‍ മടങ്ങി- വീഡിയോ

Published : Apr 09, 2019, 09:26 PM IST
വീണ്ടും ധോണിയുടെ മാന്ത്രിക സ്റ്റംപിങ്; തിരിഞ്ഞ് നോക്കാതെ ഗില്‍ മടങ്ങി- വീഡിയോ

Synopsis

സ്റ്റംപിന് പിന്നില്‍ വീണ്ടും തകര്‍പ്പന്‍ സ്റ്റംപിങ്ങുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എം.എസ്. ധോണി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ശുഭ്മാന്‍ ഗില്ലിനെയാണ് ധോണി മാന്ത്രിക സ്റ്റംപിങ്ങിലൂടെ അനായാസം പുറത്താക്കിയത്.

ചെന്നൈ: സ്റ്റംപിന് പിന്നില്‍ വീണ്ടും തകര്‍പ്പന്‍ സ്റ്റംപിങ്ങുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എം.എസ്. ധോണി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ശുഭ്മാന്‍ ഗില്ലിനെയാണ് ധോണി മാന്ത്രിക സ്റ്റംപിങ്ങിലൂടെ അനായാസം പുറത്താക്കിയത്. ഇമ്രാന്‍ താഹിറിനാണ് വിക്കറ്റ്. ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ ഗൂഗ്ലി മനസിലാക്കാതെ ഡ്രൈവിന് മുതിര്‍ന്ന ഗില്ലിന് പിഴച്ചു. ബാറ്റിനും കാലിനുമിടയിലൂടെ പന്ത് ധോണിയുടെ കൈകളിലേക്ക്. ധോണി ബെയ്ല്‍സ് ഇളക്കുമ്പോള്‍ ഗില്‍ ക്രീസിന്  പുറത്തായിരുന്നു. സ്റ്റംപിങ് വീഡിയോ കാണാം...
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍