എടികെയെ വീഴ്ത്തി നോര്‍ത്ത് ഈസ്റ്റ്

Published : Jan 26, 2021, 10:12 PM ISTUpdated : Jan 26, 2021, 10:29 PM IST
എടികെയെ വീഴ്ത്തി നോര്‍ത്ത് ഈസ്റ്റ്

Synopsis

അറുപതാം മിനിറ്റില്‍ ലൂയിസ് മച്ചാഡോയുടെ ഗോളിലൂടെ മുന്നില്ലെത്തി നോര്‍ത്ത് ഈസ്റ്റിനെ റോയ് കൃഷ്ണയുടെ ഗോളിലൂടെ എടികെ മോഹന്‍ ബഗാന്‍ സമനില പിടിച്ചെങ്കിലും 81-ാം മിനിറ്റില്‍ ഗാലിഗോയുടെ ഗോളിലൂടെ നോര്‍ത്ത് ഈസ്റ്റ് ജയം ഉറപ്പാക്കി.

മഡ്ഗാവ്: ഐഎസ്എല്ലില്‍ എടികെ മോഹന്‍ ബഗാനെ ഒന്നിനെതിരെ രണ്ടു ഗോളിന് വീഴ്ത്തി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു മൂന്നു ഗോളുകളും.
 
അറുപതാം മിനിറ്റില്‍ ലൂയിസ് മച്ചാഡോയുടെ ഗോളിലൂടെ മുന്നിലെത്തി നോര്‍ത്ത് ഈസ്റ്റിനെ റോയ് കൃഷ്ണയുടെ ഗോളിലൂടെ എടികെ മോഹന്‍ ബഗാന്‍ സമനില പിടിച്ചെങ്കിലും 81-ാം മിനിറ്റില്‍ ഗാലിഗോയുടെ ഗോളിലൂടെ നോര്‍ത്ത് ഈസ്റ്റ് ജയം ഉറപ്പാക്കി.

ജയത്തോടെ 13 കളികളില്‍ 18 പോയന്‍റുമായി നോര്‍ത്ത് ഈസ്റ്റ് ചെന്നൈയിനെ പിന്തള്ളി അഞ്ചാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ തോറ്റെങ്കിലും 13 കളികളില്‍ 24 പോയന്‍റുമായി മോഹന്‍ ബഗാന്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു.

PREV
click me!

Recommended Stories

എട്ടാം ക്ലാസില്‍ തോല്‍വി, ക്രിക്കറ്റ് കളി അറിയില്ല; എന്നിട്ടും, ഡ്രീം 11 ല്‍ നേടിയത് ഒന്നര കോടി
മുംബൈക്ക് വേണ്ടി ഗോള്‍ നേടിയത് മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം! എവേ ഗ്രൗണ്ടില്‍ കൊമ്പന്മാര്‍ വീണു; ആദ്യ തോല്‍വി