കേരള ബ്ലാസ്‌റ്റേഴ്‌സ് മുന്നില്‍

Published : Jan 15, 2021, 09:01 PM IST
കേരള ബ്ലാസ്‌റ്റേഴ്‌സ് മുന്നില്‍

Synopsis

രണ്ടാം പകുതിയില്‍ 64ാം മിനിറ്റില്‍ ജോര്‍ദാന്‍ മുറേ നേടിയ ഗോളാണ് ഈസ്റ്റ് ബംഗാളിനെതിരെ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചത്.  

മഡ്ഗാവ്: സമനിലയുടെ കെട്ടുപൊട്ടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. രണ്ടാം പകുതിയില്‍ 64ാം മിനിറ്റില്‍ ജോര്‍ദാന്‍ മുറേ നേടിയ ഗോളാണ് ഈസ്റ്റ് ബംഗാളിനെതിരെ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചത്. ആല്‍ബിനോ ഗോമസില്‍ നിന്ന് ലോംഗ് ബോള്‍ സ്വീകരിച്ച മുറേ ഷോട്ട് വലയിലെത്തിക്കുകയായിരുന്നു.
 

PREV
click me!

Recommended Stories

എട്ടാം ക്ലാസില്‍ തോല്‍വി, ക്രിക്കറ്റ് കളി അറിയില്ല; എന്നിട്ടും, ഡ്രീം 11 ല്‍ നേടിയത് ഒന്നര കോടി
മുംബൈക്ക് വേണ്ടി ഗോള്‍ നേടിയത് മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം! എവേ ഗ്രൗണ്ടില്‍ കൊമ്പന്മാര്‍ വീണു; ആദ്യ തോല്‍വി