ഭാ​ഗ്യശാലി ആര് ? വിൻ വിൻ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം തിരൂര് വിറ്റ ടിക്കറ്റിന്

Web Desk   | Asianet News
Published : Oct 12, 2020, 07:35 PM IST
ഭാ​ഗ്യശാലി ആര് ? വിൻ വിൻ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം തിരൂര് വിറ്റ ടിക്കറ്റിന്

Synopsis

വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-585 ലോട്ടറിയുടെ ഒന്നാം സമ്മാനം തിരൂര് വിറ്റ ടിക്കറ്റിന്. WW 567238 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 75 ലക്ഷം ലഭിച്ചത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിനും ലഭിച്ചു. 

ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് ആയിരുന്നു നറുക്കെടുപ്പ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 

ഫലം അറിയാം: വിൻ വിൻ W- 585 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

PREV
click me!

Recommended Stories

ഒരുകോടി PA 303206 എന്ന നമ്പറിന്, ആരാകും ഭാ​ഗ്യശാലി ? അറിയാം കാരുണ്യ പ്ലസ് KN 609 ലോട്ടറി ഫലം
ഇന്നും തിരുവനന്തപുരത്ത് ! അറിയാം ധനലക്ഷ്മി DL 38 ലോട്ടറി ഫലം