Asianet News MalayalamAsianet News Malayalam

വിൻ വിൻ W- 585 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

kerala lottery win win-w-585-12-10-2020-result today
Author
Thiruvananthapuram, First Published Oct 12, 2020, 3:17 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-585 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവ​രങ്ങൾ ചുവടെ

ഒന്നാം സമ്മാനം(75 Lakhs)

WW 567238 (THIRUR)

സമാശ്വാസ സമ്മാനം(8000)

WN 567238  WO 567238  WP 567238  WR 567238  WS 567238  WT 567238  WU 567238  WV 567238  WX 567238  WY 567238  WZ 567238

രണ്ടാം സമ്മാനം (5 Lakhs)

WY 168099 (THIRUVANANTHAPURAM)

മൂന്നാം സമ്മാനം  (1 Lakh) ​​​​​​

WN 699471 (KATTAPPANA)  WO 570505 (IDUKKI)  WP 306200 (NEYYATTINKARA)  WR 443799 (WAYANADU)  WS 654854 (VAIKKOM) WT 259692 (KOZHIKKODE)  WU 615738 (PATHANAMTHITTA)  WV 118008 (GURUVAYOOR)  WW 283786 (KAYAMKULAM) WX824312(KARUNAGAPALLY)  WY 709017 (KOLLAM)  WZ 446979 (KANNUR)

നാലാം സമ്മാനം (5,000/-)

0475  1002  1023  1111  1811  3216  4270  4680  4930  5716  6384  6668  7445  8007  9123  9269  9509  9913

അഞ്ചാം സമ്മാനം (2,000/-)

1302  3747  4427  4454  4702  7304  7904  8284  8854  9165

ആറാം സമ്മാനം (1,000/-)

0307  0414  0973  2365  2626  3537  3914  4110  5126  6022  6380  6499

ഏഴാം സമ്മാനം (500/-)

0072  0211  0366  0383  0824  0952  1032  1223  1305  1334  1521  1560  1783  1803  1944  2123  2236  2266  2292  2385  2399  2410  2443  2485  2487  2611  2717  2729  2819  3007  3028  3055  3072  3145  3240  3701  3719  3847  3849  4010  4126  4157  4282  4328  4396  4766  4937  5111  5192  5316  5363  5529  5800  5900  5950  5955  6389  6698  6718  6947  7140  7288  7694  7746  8141  8241  8327  8368  8423  8424  8450  8458  8577  9053  9153  9308  9389  9793

എട്ടാം സമ്മാനം(100/-)

0020  0413  0435  0454  0609  0676  0743  0831  1051  1192  1451  1584  1693  1832  1843  1904  1947  2060  2193  2237  2356  2574  2596  2683  2686  2739  2804  2824  2900  2927  3078  3303  3323  3400  3484  3591  3816  3884  4008  4117  4156  4198  4233  4365  4400  4464  4565  4678  4745  5071  5102  5127  5272  5638  5712  5803  5838  5920  5945  6016  6099  6121  6173  6185  6297  6375  6457  6489  6536  6622  6658  6705  6717  6748  6752  6777  6870  6884  7004  7121  7146  7195  7435  7482  7518  7529  7704  7743  7792  7831  7881  7905  7926  7928  7936  7979  8115  8175  8335  8517  8572  8729  8827  8889  8901  8904  9066  9117  9185  9213  9266  9324  9469  9496  9501  9560  9836  9851  9866  9949

Follow Us:
Download App:
  • android
  • ios