Kerala lottery Result: Akshaya AK 553 : ആർക്കാകും 70 ലക്ഷം? അക്ഷയ AK- 553 ലോട്ടറി ഫലം പ്രഖ്യാപിച്ചു

Published : Jun 15, 2022, 03:10 PM ISTUpdated : Jun 15, 2022, 03:19 PM IST
Kerala lottery Result: Akshaya AK 553 : ആർക്കാകും 70 ലക്ഷം? അക്ഷയ AK- 553 ലോട്ടറി ഫലം പ്രഖ്യാപിച്ചു

Synopsis

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala lottery result) വകുപ്പിന്റെ അക്ഷയ എകെ- 553 (Kerala Lottery Akshaya AK 553) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി (Lottery) വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. 

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം (70 Lakhs)

AC 928338

സമാശ്വാസ സമ്മാനം (8000)

AA 928338 AB 928338 AD 928338 AE 928338 AF 928338 AG 92833 AH 928338 AJ 928338 AK 928338 AL 928338 AM 928338

രണ്ടാം സമ്മാനം  [5 Lakhs]

AD 137030

മൂന്നാം സമ്മാനം [1 Lakh]  

AA 820066 AB 542189 AC 798560 AD 575549 AE 887058 AF 323898 AG 313042 AH 788017 AJ 682961 AK 718254 AL 143174 AM 934325

നാലാം സമ്മാനം (5,000/-)

അഞ്ചാം സമ്മാനം (2,000/- )

ആറാം സമ്മാനം (1,000/-)

ഏഴാം സമ്മാനം (500/- )

എട്ടാം സമ്മാനം (100)

PREV
Read more Articles on
click me!

Recommended Stories

ഇന്നത്തെ ഭാ​ഗ്യം ആർക്ക്? കോടിപതിയും ലക്ഷാധിപതികളും ആരെല്ലാം? അറിയാം കാരുണ്യ ലോട്ടറി ഫലം
50 രൂപ മുടക്കിയാൽ ഒരുകോടി രൂപ കീശയിൽ ! അറിയാം സുവർണ കേരളം SK 31 ലോട്ടറി ഫലം