സ്ത്രീ ശക്തി SS 510 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒരുകോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപവും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാഗ്യശാലികൾക്ക് ലഭിക്കും.
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ സ്ത്രീ ശക്തി SS 510 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒരുകോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപവും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാഗ്യശാലികൾക്ക് ലഭിക്കും. സ്ത്രീ ശക്തി ലോട്ടറിയുടെ വില 50 രൂപ മാത്രമാണ്. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ വിൽപ്പനയ്ക്കായി ഇറക്കാറുണ്ട്.
ഒന്നാം സമ്മാനം - ഒരു കോടി രൂപ
SC 224420
പ്രോത്സാഹന സമ്മാനം -5000 രൂപ
രണ്ടാം സമ്മാനം - 30 ലക്ഷം രൂപ
SJ 217940
മൂന്നാം സമ്മാനം - 5 ലക്ഷം രൂപ
SM 707674
നാലാം സമ്മാനം - 5,000 രൂപ
SA 224420
SB 224420
SD 224420
SE 224420
SF 224420
SG 224420
SH 224420
SJ 224420
SK 224420
SL 224420
SM 224420
അഞ്ചാം സമ്മാനം - 2,000 രൂപ
0693 0844 1128 1623 2774 3386 3632 3876 4660 4863 6270 6690 6890 7038 8439 8837 9626 9771 9822
ആറാം സമ്മാനം - 1,000 രൂപ
ഏഴാം സമ്മാനം - 500 രൂപ
ഏട്ടാം സമ്മാനം - 200 രൂപ



