Kerala Lottery: 70 ലക്ഷം നിങ്ങളുടെ പോക്കറ്റിലേക്കോ ? അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

Published : Dec 03, 2023, 03:08 PM ISTUpdated : Dec 03, 2023, 03:14 PM IST
Kerala Lottery: 70 ലക്ഷം നിങ്ങളുടെ പോക്കറ്റിലേക്കോ ? അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

Synopsis

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 628 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. 

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം (70 ലക്ഷം)

AX 240107

സമാശ്വാസ സമ്മാനം (8000)

AN 240107

AO 240107

AP 240107

AR 240107

AS 240107

AT 240107

AU 240107

AV 240107

AW 240107

AY 240107

AZ 240107

രണ്ടാം സമ്മാനം [5 Lakhs]

AS 195640

മൂന്നാം സമ്മാനം [1 Lakh]

AN 598002

AO 976615

AP 558024

AR 887020

AS 122565

AT 339491

AU 585512

AV 406442

AW 136485

AX 204389

AY 152584

 

AZ 380837

നാലാം സമ്മാനം (5,000/-)
അഞ്ചാം സമ്മാനം (2,000/-)
ആറാം സമ്മാനം( 1,000/-)
ഏഴാം സമ്മാനം (500/-  )
എട്ടാം സമ്മാനം (100)

Kerala Lottery : ഭാ​ഗ്യം നിങ്ങൾക്കോ ? 80 ലക്ഷം ഈ നമ്പറിന്, അറിയാം കാരുണ്യ ലോട്ടറി ഫലം

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

PREV
Read more Articles on
click me!

Recommended Stories

ഒരുകോടി ആരുടെ കീശയിൽ ? ലക്ഷാധിപതികൾ ആരെല്ലാം ? അറിയാം സുവർണ കേരളം ലോട്ടറി ഫലം
Karunya Plus KN.600 lottery result: 50 രൂപ മുടക്കിയാൽ കീശയിൽ ഒരുകോടി ! അറിയാം കാരുണ്യ പ്ലസ് KN 600 ലോട്ടറി ഫലം