സുവർണ കേരളം SK-74 ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്ത്. ഒന്നാം സമ്മാനം ഒരുകോടി രൂപയാണ്. രണ്ടാം സമ്മാനമായി 30 ലക്ഷവും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാഗ്യശാലികൾക്ക് ലഭിക്കും.
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവർണ കേരളം SK-74 ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്ത്. RX 418236 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ ഒരുകോടി. രണ്ടാം സമ്മാനമായി 30 ലക്ഷവും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാഗ്യശാലികൾക്ക് ലഭിക്കും. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്.
സുവര്‍ണ കേരളം ലോട്ടറിയുടെ സമ്മാനാര്‍ഹമായ നമ്പറുകള്‍
ഒന്നാം സമ്മാനം- ഒരുകോടി രൂപ
RX 418236
സമാശ്വാസ സമ്മാനം- 5000 രൂപ
RN418236 RO418236 RP418236 RR418236 RS418236 RT418236 RU418236 RV418236 RW418236 RY418236 RZ418236
രണ്ടാം സമ്മാനം-30 ലക്ഷം രൂപ
RW817963
മൂന്നാം സമ്മാനം- 5 ലക്ഷം രൂപ
RT445854
നാലാം സമ്മാനം- 5,000 രൂപ
അഞ്ചാം സമ്മാനം- 2,000 രൂപ
ആറാം സമ്മാനം-1,000 രൂപ
ഏഴാം സമ്മാനം- 500 രൂപ
എട്ടാം സമ്മാനം-200 രൂപ
ഒന്‍പതാം സമ്മാനം- 100 രൂപ



