ഭാഗ്യതാര BT 54 ലോട്ടറി എടുത്തിട്ടുണ്ടോ? ഇന്നത്തെ കോടിപതി നിങ്ങളാകാം ! അറിയാം ഫലം

Published : May 18, 2026, 03:17 PM IST
kerala lottery

Synopsis

ഭാ​ഗ്യതാര BT 54 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാ​ഗ്യശാലികൾക്ക് ലഭിക്കും.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ഭാ​ഗ്യതാര BT 54 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ഒരു കോടി BW 788952 എന്ന നമ്പറിനാണ് ലഭിച്ചത്. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാ​ഗ്യശാലികൾക്ക് ലഭിക്കും.

ഭാ​ഗ്യതാര ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ

ഒന്നാം സമ്മാനം - ഒരു കോടി രൂപ

BW 788952

സമാശ്വാസ സമ്മാനം- 5000 രൂപ

BN 788952

BO 788952

BP 788952

BR 788952

BS 788952

BT 788952

BU 788952

BV 788952

BX 788952

BY 788952

BZ 788952

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

BO 441141

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ

BP 197928

നാലാം സമ്മാനം - 5,000 രൂപ

0202 0354 1210 1966 2428 4009 4896 5084 5484 5723 5811 6231 7178 7230 7556 7979 8133 8488 8561

അഞ്ചാം സമ്മാനം - 2,000 രൂപ

0008 0557 0603 8076 8213 8720

ആറാം സമ്മാനം - 1,000 രൂപ

ഏഴാം സമ്മാനം - 500 രൂപ

എട്ടാം സമ്മാനം - 200 രൂപ

ഒൻപതാം സമ്മാനം - 100 രൂപ

PREV
Read more Articles on
click me!

Recommended Stories

ഒരുകോടിയുടെ സമൃദ്ധി SM 55 ആർക്ക് ? അറിയാം ഇന്നത്തെ ലോട്ടറി ഫലം
കാരുണ്യ KR 754 ലോട്ടറി ഫലം പുറത്ത്; ആരാകും കോടിപതി ? അറിയാം ആ ഭാ​ഗ്യ നമ്പറുകൾ