
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര BT 59 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാഗ്യശാലികൾക്ക് ലഭിക്കും.
ഭാഗ്യതാര ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ
ഒന്നാം സമ്മാനം - ഒരു കോടി രൂപ
BK 304203
സമാശ്വാസ സമ്മാനം- 5000 രൂപ
BA 304203
BB 304203
BC 304203
BD 304203
BE 304203
BF 304203
BG 304203
BH 304203
BJ 304203
BL 304203
BM 304203
രണ്ടാം സമ്മാനം - 30 ലക്ഷം രൂപ
BG 926137
മൂന്നാം സമ്മാനം - 5 ലക്ഷം രൂപ
BF 345837
നാലാം സമ്മാനം - 5,000 രൂപ
0869 1800 6379 9811 5784 0913 1017 6648 3481 1611 7784 2103 8330 8682 4583 9347 5628…
അഞ്ചാം സമ്മാനം - 2,000 രൂപ
ആറാം സമ്മാനം - 1,000 രൂപ
ഏഴാം സമ്മാനം - 500 രൂപ
എട്ടാം സമ്മാനം - 200 രൂപ
ഒൻപതാം സമ്മാനം - 100 രൂപ