ഭാഗ്യതാര BT 60 ലോട്ടറി എടുത്തിട്ടുണ്ടോ? ഒരുകോടി നിങ്ങളുടെ കീശയിലോ? അറിയാം ഫലം

Published : Jun 29, 2026, 03:13 PM IST
kerala lottery

Synopsis

ഭാ​ഗ്യതാര BT 60 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.ഒരു കോടി രൂപയാണ് ഭാ​ഗ്യതാരയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാ​ഗ്യശാലികൾക്ക് ലഭിക്കും.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ഭാ​ഗ്യതാര BT 60 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ഒരു കോടി BR 685446 എന്ന നമ്പറിനാണ് ലഭിച്ചത്. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്. ഒരു കോടി രൂപയാണ് ഭാ​ഗ്യതാരയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാ​ഗ്യശാലികൾക്ക് ലഭിക്കും.

ഭാ​ഗ്യതാര ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ

ഒന്നാം സമ്മാനം - ഒരു കോടി രൂപ

BR 685446

സമാശ്വാസ സമ്മാനം- 5000 രൂപ

BN 685446

BO 685446

BP 685446

BS 685446

BT 685446

BU 685446

BV 685446

BW 685446

BX 685446

BY 685446

BZ 685446

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

BR 384819

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ

BU 305292

നാലാം സമ്മാനം - 5,000 രൂപ

0872 1678 1918 2193 2746 3142 3781 4097 5324 5591 5714 5841 6314 6828 7018 7677 7944 8343 8942

അഞ്ചാം സമ്മാനം - 2,000 രൂപ

ആറാം സമ്മാനം - 1,000 രൂപ

ഏഴാം സമ്മാനം - 500 രൂപ

ഏട്ടാം സമ്മാനം - 200 രൂപ

ഒൻപതാം സമ്മാനം - 100 രൂപ

PREV
Read more Articles on
click me!

Recommended Stories

ഒരുകോടിയുടെ സമൃദ്ധി SM 61 ആർക്ക് ? അറിയാം ഇന്നത്തെ ലോട്ടറി ഫലം
കാരുണ്യ KR 759 ലോട്ടറി ഫലം പുറത്ത്; ആരാകും കോടിപതി ? അറിയാം ഭാ​ഗ്യ നമ്പറുകൾ