ഭാഗ്യതാര BT 65 ലോട്ടറി എടുത്തിട്ടുണ്ടോ? ഇന്നത്തെ കോടിപതി നിങ്ങളാകാം !

Published : Aug 03, 2026, 03:09 PM ISTUpdated : Aug 03, 2026, 03:23 PM IST
kerala lottery

Synopsis

ഭാ​ഗ്യതാര BT 65 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒരു കോടി രൂപയാണ് ഭാ​ഗ്യതാരയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാ​ഗ്യശാലികൾക്ക് ലഭിക്കും.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ഭാ​ഗ്യതാര BT 65 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ഒരു കോടി BJ737622 എന്ന നമ്പറിനാണ് ലഭിച്ചത്. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്. ഒരു കോടി രൂപയാണ് ഭാ​ഗ്യതാരയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാ​ഗ്യശാലികൾക്ക് ലഭിക്കും.

ഭാ​ഗ്യതാര ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ

ഒന്നാം സമ്മാനം - ഒരു കോടി രൂപ

BJ737622

സമാശ്വാസ സമ്മാനം- 5000 രൂപ

BA737622 BB737622 BC737622 BD737622 BE737622 BF737622 BG737622 BH737622 BK737622 BL737622 BM737622

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

BG848189

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ

BE261939

നാലാം സമ്മാനം - 5,000 രൂപ

0066 1950 2105 2498 3034 3658 3668 4468 4578 4692 6548 6590 8000 8034 8254 8385 9036 9904 9918

അഞ്ചാം സമ്മാനം - 2,000 രൂപ

3477 4192 5634 6237 6245 7780

ആറാം സമ്മാനം - 1,000 രൂപ

0184 7289 5305 3730 0560 0212

ഏഴാം സമ്മാനം - 500 രൂപ

ഏട്ടാം സമ്മാനം - 200 രൂപ

ഒൻപതാം സമ്മാനം - 100 രൂപ

PREV
Read more Articles on
click me!

Recommended Stories

ഒരുകോടിയുടെ സമൃദ്ധി SM-66 ആർക്ക് ? അറിയാം ഇന്നത്തെ ലോട്ടറി ഫലം
കാരുണ്യ KR-763 ലോട്ടറി ഫലം പുറത്ത്; കോടിയും ലക്ഷങ്ങളും നേടിയ ഭാ​ഗ്യ നമ്പറുകൾ ഇതാ..