
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ ധനലക്ഷ്മി DL 40 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. DW 809210 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഒരു കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും 5 ലക്ഷം രൂപ മൂന്നാം സമ്മാനമായും ഭാഗ്യശാലികൾക്ക് ലഭിക്കും. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.
ഒന്നാം സമ്മാനം - ഒരു കോടി രൂപ
DW 809210
സമാശ്വാസ സമ്മാനം - 5000 രൂപ
DN 809210
DO 809210
DP 809210
DR 809210
DS 809210
DT 809210
DU 809210
DV 809210
DX 809210
DY 809210
DZ 809210
രണ്ടാം സമ്മാനം - 30 ലക്ഷം രൂപ
DO 503175
മൂന്നാം സമ്മാനം - 5 ലക്ഷം രൂപ
DX 475553
നാലാം സമ്മാനം - 5,000 രൂപ
അഞ്ചാം സമ്മാനം - 2,000 രൂപ
ആറാം സമ്മാനം - 1,000 രൂപ
ഏഴാം സമ്മാനം - 500 രൂപ
ഏട്ടാം സമ്മാനം - 200 രൂപ
ഒൻപതാം സമ്മാനം - 100 രൂപ