
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ ധനലക്ഷ്മി DL 57 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. DG 557857 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഒരു കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും 5 ലക്ഷം രൂപ മൂന്നാം സമ്മാനമായും ഭാഗ്യശാലികൾക്ക് ലഭിക്കും. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്.
ധനലക്ഷ്മി ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ
ഒന്നാം സമ്മാനം - ഒരു കോടി രൂപ
DG 557857
സമാശ്വാസ സമ്മാനം -5000 രൂപ
DA 557857
DB 557857
DC 557857
DD 557857
DE 557857
DF 557857
DH 557857
DJ 557857
DK 557857
DL 557857
DM 557857
രണ്ടാം സമ്മാനം - 30 ലക്ഷം രൂപ
DG 240525
മൂന്നാം സമ്മാനം - 5 ലക്ഷം രൂപ
DE 319667
നാലാം സമ്മാനം - 5,000 രൂപ
0273 1145 1371 1490 1562 1745 1921 2378 3965 4353 4373 6804 6867 7399 7850 8171 8453 8550 9869
അഞ്ചാം സമ്മാനം - 2,000 രൂപ
0752 1295 3815 7400 7561 9734
ആറാം സമ്മാനം - 1,000 രൂപ
0063 1267 1274 1981 2428 3254 3482 3641 4119 4358 4435 4513 4677 4774 5219 5242 5319 5677 5749 5899 7061 7447 7630 8016 9633
ഏഴാം സമ്മാനം - 500 രൂപ
ഏട്ടാം സമ്മാനം - 200 രൂപ
ഒൻപതാം സമ്മാനം - 100 രൂപ