ധനലക്ഷ്മി ലോട്ടറി ഫലം പുറത്ത്; DL 60 സീരീസ് കയ്യിലുള്ളവർക്ക് ഭാഗ്യം പരിശോധിക്കാം

Published : Jul 08, 2026, 03:09 PM IST
lottery

Synopsis

ധനലക്ഷ്മി DL 60 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. ഒരു കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും 5 ലക്ഷം രൂപ മൂന്നാം സമ്മാനമായും ഭാ​ഗ്യശാലികൾക്ക് ലഭിക്കും.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ ധനലക്ഷ്മി DL 60 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. DV 307478 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഒരു കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും 5 ലക്ഷം രൂപ മൂന്നാം സമ്മാനമായും ഭാ​ഗ്യശാലികൾക്ക് ലഭിക്കും. തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്. എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് ധനലക്ഷ്മി.

ധനലക്ഷ്മിയുടെ പൂർണഫലം അറിയാം

ഒന്നാം സമ്മാനം - ഒരു കോടി രൂപ

DV 307478

സമാശ്വാസ സമ്മാനം - 5000 രൂപ

DN 307478

DO 307478

DP 307478

DR 307478

DS 307478

DT 307478

DU 307478

DW 307478

DX 307478

DY 307478

DZ 307478

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

DS 849017

മൂന്നാം സമ്മാനം - 5 ലക്ഷം

DX 934166

നാലാം സമ്മാനം - 5,000 രൂപ

അഞ്ചാം സമ്മാനം - 2,000 രൂപ

ആറാം സമ്മാനം - 1,000 രൂപ

ഏഴാം സമ്മാനം - 500 രൂപ

എട്ടാം സമ്മാനം- 200 രൂപ

ഒൻപതാം സമ്മാനം- 100 രൂപ

PREV
Read more Articles on
click me!

Recommended Stories

കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷനേതാവ്; പുതിയ ലേബർ കോഡ് നടപ്പാക്കരുതെന്ന് പിണറായി വിജയൻ
ഇന്നത്തെ സുവർണ കേരളം SK 59 ലോട്ടറി ഫലം പ്രഖ്യാപിച്ചു; അറിയാം ഭാ​ഗ്യ നമ്പറുകൾ