കാരുണ്യ KR 750 ലോട്ടറി ഫലം പുറത്ത്; ഒരുകോടി നേടിയ ഭാ​ഗ്യ നമ്പർ ഇതാ..

Published : Apr 18, 2026, 03:20 PM IST
kerala lottery

Synopsis

കാരുണ്യ KR 750 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒരുകോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനം 30 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ഭാ​ഗ്യശാലികൾക്ക് ലഭിക്കും.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 750 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. KD 636784 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്. ഒരുകോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനം 30 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ഭാ​ഗ്യശാലികൾക്ക് ലഭിക്കും.

ഒന്നാം സമ്മാനം - ഒരു കോടി രൂപ

KD 636784

സമാശ്വാസ സമ്മാനം - 5000 രൂപ

KA 636784

KB 636784

KC 636784

KE 636784

KF 636784

KG 636784

KH 636784

KJ 636784

KK 636784

KL 636784

KM 636784

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

KC 377203

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ

KK 812679

നാലാം സമ്മാനം - 5,000 രൂപ

0298 0338 0722 2076 2317 3051 3965 4294 6131 6380 6805 6932 7594 8109 8592 8654 8907 9331 9393

അഞ്ചാം സമ്മാനം - 2,000 രൂപ

2248 3931 4500 4954 6852 7769

ആറാം സമ്മാനം - 1,000 രൂപ

ഏഴാം സമ്മാനം- 500 രൂപ

എട്ടാം സമ്മാനം- 200 രൂപ

ഒൻപതാം സമ്മാനം- 100 രൂപ

PREV
Read more Articles on
click me!

Recommended Stories

ഇന്നത്തെ സുവർണ കേരളം SK 49 ലോട്ടറി ഫലം പ്രഖ്യാപിച്ചു
വിഷുദിന ഭാഗ്യം ആര്‍ക്ക്? അറിയാം ധനലക്ഷ്മി DL 48 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം