സുവർണ കേരളം SK-73 ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്ത്. ഒന്നാം സമ്മാനം ഒരുകോടി രൂപയാണ്. രണ്ടാം സമ്മാനമായി 30 ലക്ഷവും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാ​ഗ്യശാലികൾക്ക് ലഭിക്കും.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ സുവർണ കേരളം SK-73 ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്ത്. RA 404595 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ ഒരുകോടി. രണ്ടാം സമ്മാനമായി 30 ലക്ഷവും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാ​ഗ്യശാലികൾക്ക് ലഭിക്കും. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്.

സുവര്‍ണ കേരളം ലോട്ടറിയുടെ സമ്മാനാര്‍ഹമായ നമ്പറുകള്‍

ഒന്നാം സമ്മാനം- ഒരുകോടി രൂപ

RA404595

സമാശ്വാസ സമ്മാനം- 5000 രൂപ

RB404595 RC404595 RD404595 RE404595 RF404595 RG404595 RH404595 RJ404595 RK404595 RL404595 RM404595

രണ്ടാം സമ്മാനം-30 ലക്ഷം രൂപ

RH448539

മൂന്നാം സമ്മാനം- 5 ലക്ഷം രൂപ

RG847845

നാലാം സമ്മാനം- 5,000 രൂപ

1161 8123 4528 4787 4209 0502 7319 8121 1255 0356 8967 3923 0647 8007 1081 7400 7043 4857

അഞ്ചാം സമ്മാനം- 2,000 രൂപ

1241 1932 3134 4585 4926 5857

ആറാം സമ്മാനം-1,000 രൂപ

ഏഴാം സമ്മാനം- 500 രൂപ

എട്ടാം സമ്മാനം-200 രൂപ

ഒന്‍പതാം സമ്മാനം- 100 രൂപ

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming