കാരുണ്യ പ്ലസ് KN 626 ലോട്ടറി ഫലം പ്രഖ്യാപിച്ചു; അറിയാം ഭാ​ഗ്യ നമ്പറുകൾ

Published : Jun 04, 2026, 03:17 PM ISTUpdated : Jun 04, 2026, 03:18 PM IST
kerala lottery

Synopsis

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN 626 ലോട്ടറി ഫലം പ്രഖ്യാപിച്ചു. 50 രൂപ വിലയുള്ള ടിക്കറ്റിന് ഒരു കോടി രൂപ ഒന്നാം സമ്മാനമായി ലഭിക്കും. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN 626 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ ആണ് ഫല പ്രഖ്യാപനം നടന്നത്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. അയ്യായിരം മുതല്‍ 100 രൂപ വരെയാണ് മറ്റ് സമ്മാനങ്ങള്‍. ടിക്കറ്റ് വില 50 രൂപ മാത്രം.

കാരുണ്യ പ്ലസ് ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ

ഒന്നാം സമ്മാനം - ഒരു കോടി രൂപ

PY 535010

സമാശ്വാസ സമ്മാനം- 5000 രൂപ

PN 535010

PO 535010

PP 535010

PR 535010

PS 535010

PT 535010

PU 535010

PV 535010

PW 535010

PX 535010

PZ 535010

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

PT 250880

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ

PV 509442

നാലാം സമ്മാനം - 5,000 രൂപ

1397 1482 1540 1668 2167 2348 2545 3619 3913 4146 4797 5119 5301 5630 8657 8701 9006 9193 9796

അഞ്ചാം സമ്മാനം - 2,000 രൂപ

1951 3566 3613 5398 9009 9278

ആറാം സമ്മാനം - 1,000 രൂപ

ഏഴാം സമ്മാനം - 500 രൂപ

ഏട്ടാം സമ്മാനം - 200 രൂപ

ഒൻപതാം സമ്മാനം - 100 രൂപ

PREV
Read more Articles on
click me!

Recommended Stories

ധനലക്ഷ്മി DL 55 ലോട്ടറിയുടെ ഒരുകോടി ആർക്ക് ? അറിയാം നറുക്കെടുപ്പ് ഫലം
ഭാ​ഗ്യശാലികൾ ആരൊക്കെ ? അറിയാം സ്ത്രീ ശക്തി SS-522 ലോട്ടറി ഫലം