ഭാ​ഗ്യശാലികൾ ആരൊക്കെ ? അറിയാം സ്ത്രീ ശക്തി SS-522 ലോട്ടറി ഫലം

Published : Jun 02, 2026, 03:18 PM IST
Kerala lottery results

Synopsis

സ്ത്രീ ശക്തി SS 522 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒരുകോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാ​ഗ്യശാലികൾക്ക് ലഭിക്കും.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ സ്ത്രീ ശക്തി SS 522 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്. ഒരുകോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാ​ഗ്യശാലികൾക്ക് ലഭിക്കും. സ്ത്രീ ശക്തി ലോട്ടറിയുടെ വില 50 രൂപ മാത്രമാണ്.

സ്ത്രീ ശക്തി ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ

ഒന്നാം സമ്മാനം - ഒരു കോടി രൂപ

SA 292349

സമാശ്വാസ സമ്മാനം -5000 രൂപ

SB 292349

SC 292349

SD 292349

SE 292349

SF 292349

SG 292349

SH 292349

SJ 292349

SK 292349

SL 292349

SM 292349

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

SM 809084

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ

SG 983114

നാലാം സമ്മാനം - 5,000 രൂപ

0079 0216 1032 1296 1777 3741 4054 4091 4586 4627 4633 5096 5268 6111 7334 8769 9090 9542 9998

അഞ്ചാം സമ്മാനം - 2,000 രൂപ

1674 1924 3333 8299 9423 9438

ആറാം സമ്മാനം - 1,000 രൂപ

ഏഴാം സമ്മാനം - 500 രൂപ

ഏട്ടാം സമ്മാനം - 200 രൂപ

ഒൻപതാം സമ്മാനം- 100 രൂപ

PREV
Read more Articles on
click me!

Recommended Stories

ഭാഗ്യതാര BT 56 ലോട്ടറി എടുത്തിട്ടുണ്ടോ? ഇന്നത്തെ കോടിപതി നിങ്ങളാകാം ! അറിയാം ഫലം
ഒരുകോടിയുടെ സമൃദ്ധി SM 57 ആർക്ക് ? അറിയാം ഇന്നത്തെ ലോട്ടറി ഫലം