കാരുണ്യ പ്ലസ് KN-641 ലോട്ടറി ഫലം പ്രഖ്യാപിച്ചു

Published : Sep 17, 2026, 03:10 PM IST
kerala lottery

Synopsis

കാരുണ്യ പ്ലസ് KN-641 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN-641 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ ആണ് ഫല പ്രഖ്യാപനം നടന്നത്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. അയ്യായിരം മുതല്‍ 100 രൂപ വരെയാണ് മറ്റ് സമ്മാനങ്ങള്‍. ടിക്കറ്റ് വില 50 രൂപ മാത്രം.

കാരുണ്യ പ്ലസ് ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ

ഒന്നാം സമ്മാനം - ഒരു കോടി രൂപ

PE 687207

സമാശ്വാസ സമ്മാനം- 5000 രൂപ

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

PK 282605

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ

PL 163739

നാലാം സമ്മാനം - 5,000 രൂപ

അഞ്ചാം സമ്മാനം - 2,000 രൂപ

ആറാം സമ്മാനം - 1,000 രൂപ

ഏഴാം സമ്മാനം - 500 രൂപ

ഏട്ടാം സമ്മാനം - 200 രൂപ

ഒൻപതാം സമ്മാനം - 100 രൂപ

PREV
Read more Articles on
click me!

Recommended Stories

ധനലക്ഷ്മി DL 69 ലോട്ടറിയുടെ ഒരുകോടി ആർക്ക് ? അറിയാം നറുക്കെടുപ്പ് ഫലം
സുവർണ കേരളം SK 69 ലോട്ടറി ഫലം അറിയാം