സുവർണ കേരളം SK-74 ലോട്ടറി ഫലം അറിയാം

Published : Oct 23, 2026, 03:09 PM IST
Kerala Lottery

Synopsis

സുവർണ കേരളം SK-74 ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്ത്. ഒന്നാം സമ്മാനം ഒരുകോടി രൂപയാണ്. രണ്ടാം സമ്മാനമായി 30 ലക്ഷവും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാ​ഗ്യശാലികൾക്ക് ലഭിക്കും.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ സുവർണ കേരളം SK-74 ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്ത്. RX 418236 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ ഒരുകോടി. രണ്ടാം സമ്മാനമായി 30 ലക്ഷവും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാ​ഗ്യശാലികൾക്ക് ലഭിക്കും. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്.

സുവര്‍ണ കേരളം ലോട്ടറിയുടെ സമ്മാനാര്‍ഹമായ നമ്പറുകള്‍

ഒന്നാം സമ്മാനം- ഒരുകോടി രൂപ

RX 418236

സമാശ്വാസ സമ്മാനം- 5000 രൂപ

RN418236 RO418236 RP418236 RR418236 RS418236 RT418236 RU418236 RV418236 RW418236 RY418236 RZ418236

രണ്ടാം സമ്മാനം-30 ലക്ഷം രൂപ

RW817963

മൂന്നാം സമ്മാനം- 5 ലക്ഷം രൂപ

RT445854

നാലാം സമ്മാനം- 5,000 രൂപ

അഞ്ചാം സമ്മാനം- 2,000 രൂപ

ആറാം സമ്മാനം-1,000 രൂപ

ഏഴാം സമ്മാനം- 500 രൂപ

എട്ടാം സമ്മാനം-200 രൂപ

ഒന്‍പതാം സമ്മാനം- 100 രൂപ

PREV
Read more Articles on
click me!

Recommended Stories

ഇന്നത്തെ കാരുണ്യ പ്ലസ് KN-646 ലോട്ടറി ഫലം പ്രഖ്യാപിച്ചു
ധനലക്ഷ്മി DL-74 ലോട്ടറിയുടെ ഒരുകോടി ആർക്ക് ? അറിയാം നറുക്കെടുപ്പ് ഫലം