
കേരള ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സമൃദ്ധി SM 27 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു.SE 526612 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. എല്ലാ ഞായറാഴ്ചകളിലും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 25 ലക്ഷം രൂപയും മൂന്നാം സമ്മാനം 10 ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://keralalotteries.com/ൽ ഫലം ലഭ്യമാകും. 12 സീരീസുകളിലായിട്ട് 108 ലക്ഷം ടിക്കറ്റുകളാണ് ഓരോ ആഴ്ചയും വിൽക്കുക. ടിക്കറ്റ് വില 50 രൂപ മാത്രമാണ്.
ഒന്നാം സമ്മാനം ഒരു കോടി രൂപ.
SE 526612
5,000 രൂപയാണ് സമാശ്വാസ സമ്മാനം.
SA 526612
SB 526612
SC 526612
SD 526612
SF 526612
SG 526612
SH 526612
SJ 526612
SK 526612
SL 526612
SM 526612
രണ്ടാം സമ്മാനം 25 ലക്ഷം രൂപ
SF 598647
മൂന്നാം സമ്മാനം 10 ലക്ഷം രൂപ
SM 803879