ഇന്നലെ പവന് 400 രൂപ ഉയർന്നിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി സ്വർണവില കൂടിയും കുറഞ്ഞും ചാഞ്ചാടുന്നുണ്ട്.
യൂട്യൂബിൽ നിന്ന് പൈസയുണ്ടാക്കൽ ചില്ലറക്കളിയല്ല. വെറുതെ ഒരു ചാനൽ തുടങ്ങി എന്തെങ്കിലും വീഡിയോ ഇട്ടാൽ പണം കിട്ടുകയുമില്ല.
കടും നിറങ്ങള്‍ പലപ്പോഴും നിര്‍ണ്ണായകമായ തീരുമാനങ്ങളെയാണ് സൂചിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു
വിരമിക്കുമ്പോഴോ, വിദേശത്ത് സ്ഥിരതാമസമാക്കുമ്പോഴോ, അല്ലെങ്കില്‍ രണ്ട് മാസത്തില്‍ കൂടുതല്‍ തൊഴിലില്ലാതെ വരുമ്പോഴോ ഇപിഎഫ്ഒ അംഗങ്ങള്‍ക്ക് അവരുടെ പ്രൊവിഡന്റ് ഫണ്ടിന്റെ മുഴുവന്‍ തുകയും പിന്‍വലിക്കാന്‍ സാധിക്കും.
2.6 കിലോമീറ്റര്‍ ദൂരത്തിന് ഓട്ടോ മീറ്ററില്‍ 39 രൂപ രേഖപ്പെടുത്തിയപ്പോള്‍, ഊബര്‍ ആപ്പില്‍ 172 രൂപയാണ് കാണിച്ചത്.
ഓഗസ്റ്റ് ഒന്നിന് മുന്‍പ് വ്യാപാരക്കരാറുകള്‍ ഉണ്ടാക്കിയില്ലെങ്കില്‍ കൂടുതല്‍ തീരുവ ഏര്‍പ്പെടുത്തുമെന്ന ഭീഷണിയുമായി ഡൊണാള്‍ഡ് ട്രംപ്
കൊല്ലുന്ന ഇ എം ഐകൾ. ശമ്പളത്തെ കൈകാര്യം ചെയ്യാനറിയാതെ പുതുതലമുറ
രൂപയെ പിടിച്ചു നിർത്താൻ ആവശ്യ സമയങ്ങളിൽ ആർബിഐ കൃത്യമായ ഇടപെടലുകൾ നടത്താറുണ്ട്
ട്രംപിന്റെ വ്യാപാര നയങ്ങളും അമേരിക്കയുടെ വ്യാപരകരാറുകളുമെല്ലാം സ്വർണവിലയെ സ്വാധീനിച്ചിട്ടുണ്ട്
മിലാനിൽ നടന്ന 2026 ലെ സ്പ്രിംഗ് സമ്മർ പുരുഷന്മാരുടെ വസ്ത്ര ശേഖരത്തിൽ കോലപുരിയോട് സാമ്യമുള്ള ചെരുപ്പുകൾ അവതരിപ്പിച്ചതിന് ശേഷമാണ് പ്രാഡയ്ക്കെതിരായ പ്രതിഷേധം ആരംഭിച്ചത്.