Published : Sep 03, 2025, 11:25 AM ISTUpdated : Sep 03, 2025, 03:25 PM IST

Kerala Lottery Result Today LIVE: 'അടിച്ചാൽ' ഒരു കോടി! ധനലക്ഷ്മി ലോട്ടറി ഫലം പുറത്ത്; ഒരു കോടി ആർക്കെന്ന് അറിയാം

Summary

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ ധനലക്ഷ്മി DL 16 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഒരു കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും 5 ലക്ഷം രൂപ മൂന്നാം സമ്മാനമായും ഭാ​ഗ്യശാലികൾക്ക് ലഭിക്കും. തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്. ആഴ്ചയിൽ എല്ലാ ദിവസങ്ങളിലും കേരള ഭാ​ഗ്യക്കുറി വകുപ്പ് ഓരോ ലോട്ടറി വീതം നറുക്കെടുക്കാറുണ്ട്. എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് ധനലക്ഷ്മി. ധനലക്ഷ്മി ലോട്ടറി കോഡ് "DL" ആണ്, അതിൽ നറുക്കെടുപ്പ് നമ്പറും കോഡും അടങ്ങിയിരിക്കുന്നു. ധനലക്ഷ്മി ലോട്ടറിയുടെ വില 50 രൂപ മാത്രമാണ്. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ വിൽപ്പനയ്ക്കായി ഇറക്കാറുണ്ട്.

 

03:24 PM (IST) Sep 03

ധനലക്ഷ്മി DL 16 ലോട്ടറിയുടെ പൂർണഫലം അറിയാം

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി DL 16 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചുപൂർണ ഫലം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക: Kerala Lottery Result: ഇന്നത്തെ ലക്കി നമ്പർ ഏത്? ധനലക്ഷ്മി DL 16 ലോട്ടറി ഫലം പുറത്ത്; കോടിപതി ആര്?

 

03:23 PM (IST) Sep 03

ധനലക്ഷ്മി DL 16 ലോട്ടറി; മൂന്നാം സമ്മാനം ആർക്ക്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ ധനലക്ഷ്മി DL 16 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. DW 515282 എന്ന നമ്പറിനാണ് മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനത്തിന് ലഭിക്കുക

03:23 PM (IST) Sep 03

ധനലക്ഷ്മി DL 16 ലോട്ടറി ഫലം; 30 ലക്ഷം ആർക്ക്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ ധനലക്ഷ്മി DL 16 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. DT 661350 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം. 30 ലക്ഷം രൂപയാണ് രണ്ടാം സമ്മാനത്തിന് ലഭിക്കുക

03:22 PM (IST) Sep 03

ധനലക്ഷ്മി DL 16 ലോട്ടറി ഫലം; ഒന്നാം സമ്മാനം ആർക്ക്?

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ ധനലക്ഷ്മി DL 16 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഒരു കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക.

02:06 PM (IST) Sep 03

ധനലക്ഷ്മി DL 16 ലോട്ടറിയുടെ സമ്മാനങ്ങൾ

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ ധനലക്ഷ്മി DL 16 ലോട്ടറിയുടെ സമ്മാനങ്ങൾ:

ഒന്നാം സമ്മാനം - ഒരു കോടി രൂപ

സമാശ്വാസ സമ്മാനം - 5000 രൂപ

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ

നാലാം സമ്മാനം - 5,000 രൂപ

അഞ്ചാം സമ്മാനം - 2,000 രൂപ

ആറാം സമ്മാനം - 1,000 രൂപ

ഏഴാം സമ്മാനം - 500 രൂപ

ഏട്ടാം സമ്മാനം - 200 രൂപ

ഒൻപതാം സമ്മാനം - 100 രൂപ

11:26 AM (IST) Sep 03

ധനലക്ഷ്മി DL 16 ലോട്ടറിയുടെ ഈ സീരീസുകൾ കയ്യിലുണ്ടോ?

ധനലക്ഷ്മി DL 16 ലോട്ടറിയുടെ ഇന്ന് നറുക്കെടുക്കുന്ന സീരീസുകൾ ഇവയാണ്: DN, DO, DP, DR, DS, DT, DU, DV, DW, DX, DY, DZ

 


More Trending News