ഒരു കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും 5 ലക്ഷം രൂപ മൂന്നാം സമ്മാനമായും ഭാഗ്യശാലികൾക്ക് ലഭിക്കും
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ ധനലക്ഷ്മി DL 16 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. DV 209551 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഒരു കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും 5 ലക്ഷം രൂപ മൂന്നാം സമ്മാനമായും ഭാഗ്യശാലികൾക്ക് ലഭിക്കും. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്. ആഴ്ചയിൽ എല്ലാ ദിവസങ്ങളിലും കേരള ഭാഗ്യക്കുറി വകുപ്പ് ഓരോ ലോട്ടറി വീതം നറുക്കെടുക്കാറുണ്ട്. എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് ധനലക്ഷ്മി. ധനലക്ഷ്മി ലോട്ടറി കോഡ് "DL" ആണ്, അതിൽ നറുക്കെടുപ്പ് നമ്പറും കോഡും അടങ്ങിയിരിക്കുന്നു. ധനലക്ഷ്മി ലോട്ടറിയുടെ വില 50 രൂപ മാത്രമാണ്. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ വിൽപ്പനയ്ക്കായി ഇറക്കാറുണ്ട്.
പൂർണഫലം അറിയാം
ഒന്നാം സമ്മാനം - ഒരു കോടി രൂപ
DV 209551
സമാശ്വാസ സമ്മാനം - 5000 രൂപ
DN 209551
DO 209551
DP 209551
DR 209551
DS 209551
DT 209551
DU 209551
DW 209551
DX 209551
DY 209551
DZ 209551
രണ്ടാം സമ്മാനം - 30 ലക്ഷം രൂപ
DT 661350
മൂന്നാം സമ്മാനം - 5 ലക്ഷം രൂപ
DW 515282
നാലാം സമ്മാനം - 5,000 രൂപ
0681 1125 2557 3027 3784 4306 4442 4654 4828 5238 5534 5602 6087 6257 6620 7283 7417 7813 7854 9123

