
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ സ്ത്രീ ശക്തി SS 517 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്. ഒരുകോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാഗ്യശാലികൾക്ക് ലഭിക്കും. സ്ത്രീ ശക്തി ലോട്ടറിയുടെ വില 50 രൂപ മാത്രമാണ്.
സ്ത്രീ ശക്തി ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ
ഒന്നാം സമ്മാനം - ഒരു കോടി രൂപ
ST 878851
സമാശ്വാസ സമ്മാനം -5000 രൂപ
SN 878851
SO 878851
SP 878851
SR 878851
SS 878851
SU 878851
SV 878851
SW 878851
SX 878851
SY 878851
SZ 878851
രണ്ടാം സമ്മാനം - 30 ലക്ഷം രൂപ
SY 265412
മൂന്നാം സമ്മാനം - 5 ലക്ഷം രൂപ
SU 718094
നാലാം സമ്മാനം - 5,000 രൂപ
1246 2080 2437 2483 3076 3831 4175 4614 5056 5123 5531 5825 6613 6661 7578 7756 7990 8966 9939
അഞ്ചാം സമ്മാനം - 2,000 രൂപ
1800 2896 6963 7162 7952 8499
ആറാം സമ്മാനം - 1,000 രൂപ
ഏഴാം സമ്മാനം - 500 രൂപ
ഏട്ടാം സമ്മാനം - 200 രൂപ
ഒൻപതാം സമ്മാനം- 100 രൂപ