
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവർണ കേരളം SK 55 ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്ത്. RJ 587609 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ ഒരുകോടി. രണ്ടാം സമ്മാനമായി 30 ലക്ഷവും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ഭാഗ്യശാലികൾക്ക് ലഭിക്കും. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്.
സുവര്‍ണ കേരളം ലോട്ടറിയുടെ സമ്മാനാര്‍ഹമായ നമ്പറുകള്‍
ഒന്നാം സമ്മാനം- ഒരുകോടി രൂപ
RJ 587609 (THIRUVANANTHAPURAM)
സമാശ്വാസ സമ്മാനം- 5000 രൂപ
RA 587609
RB 587609
RC 587609
RD 587609
RE 587609
RF 587609
RG 587609
RH 587609
RK 587609
RL 587609
RM 587609
രണ്ടാം സമ്മാനം-30 ലക്ഷം രൂപ
RC 541496 (KOLLAM)
മൂന്നാം സമ്മാനം- 5 ലക്ഷം രൂപ
RK 893093 (IRINJALAKKUDA)
നാലാം സമ്മാനം- 5,000 രൂപ
0014 0806 2140 2527 3314 3871 4023 4378 4998 5162 5319 6017 6295 7942 7975 8989 9377 9645 9837
അഞ്ചാം സമ്മാനം- 2,000 രൂപ
3401 4668 6068 6454 6969 9456
ആറാം സമ്മാനം-1,000 രൂപ
ഏഴാം സമ്മാനം- 500 രൂപ
എട്ടാം സമ്മാനം-200 രൂപ
ഒന്‍പതാം സമ്മാനം- 100 രൂപ